ദുർഗക്ക് ലഭിച്ചിരിക്കുന്ന ഈ അവസരം മഹാഭാഗ്യമാണ് എന്നാണ് പറയുന്നത്.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രത്തിന്റെ മോഹൻലാലിന്റെ നായികയായി നടി ദുർഗ കൃഷ്ണയാണ് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം സിനിമ പ്രേമികൾ അറിഞ്ഞതും. തന്റെ സ്വപ്നം സാക്ഷരക്കപ്പെടുന്ന സിനിമയാണ് ഓളവും തീരവും എന്ന സിനിമ ദുർഗ ഫേസ്ബുക്കിൽ കുറിച്ച് അപ്പോഴാണ് എല്ലാവരും അറിഞ്ഞതും എല്ലാവരും അറിഞ്ഞതും ഇത് ഒരു സ്വപ്നം സാക്ഷാകരിക്കപ്പെടുന്ന സിനിമയാണ് ഞാൻ ആദ്യമായി പ്രിയദർശൻ സാറിന്റെ സംവിധാനത്തിൽ ലാലേട്ടന്റെ നായികയാകുന്നു. എം ടി സാറിനെ തിരക്കഥയിൽ സന്തോഷ ശിവൻ സാറിന്റെ ചായഗ്രഹണവും … Read more