അമൃതയും ഗോപി സുന്ദറും വീണ്ടും വിവാഹിതരായി.
ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അമൃത സുരേഷ് ഗോപി സുന്ദറുമായുള്ള പ്രണയവും വിവാഹവും എല്ലാം നമ്മൾ അറിഞ്ഞത്. സംഗീത നിറഞ്ഞുനിൽക്കുന്ന ദാമ്പത്യ ജീവിതമാണ് ഇവരുടെത്. എങ്കിലും ദാമ്പത്യ ബന്ധവും പ്രണയബന്ധങ്ങളും എല്ലാം കൂട്ടിച്ചേർത്ത് ഇരുവരെയും ആളുകൾ ഇപ്പോഴും കുറ്റപ്പെടുത്തുന്നുണ്ട്. അതിനിടെ ദാമ്പത്യബന്ധം വീണ്ടും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി വീണ്ടും വിവാഹിതരായിരിക്കുകയാണ് അമൃതയും ഗോപി സുന്ദറും. നാട്ടിലെ പളനി മുരുകൻ ക്ഷേത്രത്തിൽ വച്ചാണ്. ഇരുവരും താലി ചാർത്തി വീണ്ടും വിവാഹം കഴിച്ചിരിക്കുന്നത്. തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അമൃത അറിയിച്ചത്. … Read more