ആരാധകർക്ക് ഓർക്കപ്പുറത്ത് കിട്ടിയ അടിയായിരുന്നു ദിൽഷയുടെ ഈ വെളിപ്പെടുത്തൽ..
റോബിൻ ദിൽഷാ പ്രസന്നൻ പ്രണയകഥയിൽ സ്വപ്നങ്ങൾ മെനഞ്ഞിരുന്ന ആരാധകർക്ക് തലമണ്ടയ്ക്ക് ഓർക്കാപ്പുറത്ത് കിട്ടിയ അടിയായിരുന്നു ദിൽഷയുടെ പിന്മാറ്റം. ദിൽഷ ഡോക്ടർ റോബിനെ ഉപേക്ഷിച്ചെങ്കിൽ അതിനു പിന്നിൽ ഒരു വില്ലൻ ഉണ്ടാകും. ചുറ്റിലും പരതുമ്പോൾ ആണ് ഒരാളെ കണ്ടുകിട്ടുന്നത്. സൂരജ് എം നായർ വില്ലൻ ഇയാൾ തന്നെ. ദിൽഷയുടെ 10 വർഷത്തോളമായി ഉള്ള സുഹൃത്താണ് ചങ്കാണ് എന്നൊക്കെയാണ് ഇദ്ദേഹത്തെ പറ്റിയുള്ള വിശദീകരണം. കഥകൾ നനയുന്നതിന് ഇതൊക്കെ ധാരാളം ആണല്ലോ. എന്നാൽ ഇപ്പോൾ ദിൽഷയെ വിടാതെ പിടികൂടിയിരിക്കുന്ന റോബിൻ ആരാധകരിൽ … Read more