മുഖത്തെ കറുത്ത പാടുകൾക്കും ഇരുണ്ട നിറത്തിനും ഉടനടി പരിഹാരം..
ചർമസംരക്ഷണത്തിനും മുഖ സംരക്ഷണത്തിന് ഇന്ന് ഒത്തിരി മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. മുഖ സംരക്ഷണത്തിന് ഈ കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് അതായത് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾ ആണ് ഒത്തിരി ആളുകൾ സ്വീകരിക്കുന്നത്. വിപണിയിൽ ലഭ്യമാകുന്ന ഇത്തരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഒത്തിരി കെമിക്കൽ സാധ്യത വളരെ കൂടുതലാണ് സൃഷ്ടിക്കുന്നതിന് കാരണമായിത്തീരും. അതുകൊണ്ടുതന്നെ ചർമ്മസംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. ഇത്തരം മാർഗം സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളില്ലാതെ നമുക്ക് ചർമത്തിന് … Read more