എത്ര പഴകിയ കഫക്കെട്ട് വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം.
ഇന്ന് കുട്ടികളെയും മുതിർന്നവരെയും പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നം തന്നെയായിരിക്കും കഫക്കെട്ട് എന്നത്. നമ്മുടെ പ്രകൃതിയിൽ ഉണ്ടാകുന്ന അടിക്കടിയുള്ള മാറ്റങ്ങൾ ഒത്തിരി ആരോഗ്യപ്രശ്നങ്ങളാണ് ദിനംപ്രതിയെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികളിലും മുതിർന്നവരെയും പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ പെട്ടെന്ന് തന്നെ രോഗങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നത്. വളരെ വേഗത്തിൽ തന്നെ കുട്ടികൾക്ക് ചുമ്മാ ജലദോഷം എന്നിവ പിടിപെടുന്നതിനും വളരെയധികം സാധ്യത കൂടുതലാണ് ഇത്തരം സാഹചര്യങ്ങളിൽ. ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന ആന്റിബയോട്ടിക്കുക ആണ് ആശ്രയിക്കുന്നത് എന്നാൽ പണ്ടുകാലം മുതൽ തന്നെ നമ്മുടെ … Read more