ഈ ചെക്കനെ കണ്ടപ്പോൾ എല്ലാവരും കളിയാക്കി,എന്നാൽ അവളുടെ ജീവിതം അത് സ്വർഗ്ഗമായി..
ജോലിയും കഴിഞ്ഞ് വൈകുന്നേരം നേരെ വീട്ടിൽ ചെന്ന് കയറിയതും പതിവില്ലാതെ അമ്മ ഉമ്മറത്തേക്ക് ചായയുമായി വന്നപ്പോൾ തന്നെ എന്തോ പ്രധാനപ്പെട്ട കാര്യമുണ്ടെന്ന് മനസ്സിലായി. മോനെ നമ്മുടെ അനുവിനെ കാണാൻ ഒരു കൂട്ടർ വന്നിരുന്നു അങ്ങോട്ട് ഇറങ്ങിയതെ ഉള്ളൂ. ചെറുക്കനെ ഗൾഫിലാണ് ജോലി. നാടുനീളെ പെണ്ണുകാണാൻ നടന്നാണെന്ന് ലീവ് ഒക്കെ ഇടാറായപ്പോഴാണ് ഇവിടെ ഒരു കുട്ടിയുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞത് അത്രേ. അങ്ങനെ അവരുടെ വന്നത് അനുവിനെ കണ്ട് ഇഷ്ടമായെന്നും സമ്മതമാണെങ്കിൽ നിശ്ചയമായ ഒരു ചടങ്ങുന്നു വെക്കാതെ എത്രയും വേഗം … Read more