അകാലനര ഒഴിവാക്കുന്നതിനും മുടികൊഴിച്ചിൽ തടയാനും കിടിലൻ ഒറ്റമൂലി..
ഇന്ന് ഒത്തിരി ആളുകൾ മുടിയുടെ ആരോഗ്യത്തിലെ ഒത്തിരി പ്രശ്നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് കാലാവസ്ഥ വ്യതിയാനം ഹോർമോൺ വ്യതിയാനം വെള്ളത്തിന്റെ പ്രശ്നം മരുന്നുകൾ അസുഖങ്ങൾ എന്നിവയുടെ പല ഘടകങ്ങൾ നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനെ കാരണമാകുന്നത്. മുടിയുടെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം കാരണം ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ മുടിയും. നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും. ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളിൽ ഉയർന്ന … Read more