ഇവരുടെ ഫോട്ടോസ് സോഷ്യൽ മീഡിയയിലെ എല്ലാവരെയും ഞെട്ടിച്ചു..

മലയാളികളുടെ ഇഷ്ടമടനാണ് പ്രണവ് മോഹൻലാൽ അതുപോലെതന്നെ മകൻ പ്രണവ് മോഹൻലാലിനെ സിനിമയിൽ വരുന്നതിനു മുൻപേ മലയാളികൾക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിമ്പിള്‍ സെറ്റ് തന്നെയാണ്. എന്നാൽ പ്രണവ് സിനിമയിൽ വരുന്നതിനു മുൻപ് തന്നെ കല്യാണപ്രിയ ദർശനമായി പ്രണയത്തിലാണെന്നും വിവാഹം ചെയ്യുമെന്ന് ഗോസിപ്പ് വന്നിരുന്നു. ഹൃദയം മൂവി കൂടെ കഴിഞ്ഞതോടെ ആളുകൾ അത് സത്യമാണ് ഇവർ കല്യാണം കഴിക്കുമെന്ന് ഉറപ്പിച്ചു.

എന്നാൽ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പ്രണവ് കല്യാണി എന്നിവരുടെ എൻഗേജ്മെന്റ് വളരെ രഹസ്യമായി നടത്തിയെന്നും ലാലേട്ടന്റെ സുഹൃത്തുക്കളും മാത്രമുള്ള ചടങ്ങിൽ മീഡിയ പോലും ഇല്ലായിരുന്നു എന്നൊക്കെ പറഞ്ഞു വാട്സപ്പിൽ വന്ന ഒരു ഫോട്ടോ കണ്ട് പലരും അന്തം വിടുകയുണ്ടായി. എന്നാൽ പിന്നീടാണ് കല്യാണി പ്രിയദർശൻ തന്റെ ഇൻസ്റ്റാഗ്രാമിൽ തിയേറ്റർ ഓണറും നിർമ്മാതാവും തങ്ങളുടെ കളിക്കൂട്ടുകാരനുമായ വിഷാദ.

സുബ്രഹ്മണ്യത്തിന്റെ എൻഗേജ്മെന്റ് ഫോട്ടോസ് തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് എന്ന സത്യം മലയാളികൾക്ക് മനസ്സിലായത്. എന്തായാലും എങ്ങനെ നിങ്ങളുടെ എൻഗേജ്മെന്റ് ഫോട്ടോസ് അടുത്തുതന്നെ കാണാനുള്ള ഭാഗ്യം മലയാളികൾക്ക് ലഭിക്കട്ടെ എന്ന കമന്റും കല്യാണിയുടെ ഫോട്ടോയ്ക്ക് താഴെ അനേകം വന്നു എന്നതാണ് സത്യം.

പ്രണവ് കല്യാണികോമ്പോ എപ്പോഴും പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ്. ഒട്ടുമിക്ക ആളുകളും ഇതിന് വളരെയധികം സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. പ്രണവ് കല്യാണി സിനിമയിൽ വളരെയധികം തിളങ്ങി നിൽക്കുകയാണ് രണ്ടുപേരും കളിക്കൂട്ടുകാരുമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.