പ്രണവന്റെയും കല്യാണിയുടെയും വിവാഹനിശ്ചയമായിരുന്നു എന്ന് സംശയിച്ച ആരാധകർ..

ഞായറാഴ്ചയായിരുന്നു യുവനിർമ്മാതാവ് വിശ്വാസം സുബ്രഹ്മണ്യവും സംരംഭകയായ ശ്രീകാന്തം തമ്മിലുള്ള വിവാഹനിഷയം. പൃഥ്വിരാജ്, പ്രണവ് മോഹൻലാൽ, ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ,അജു വർഗീസ്,ആസിഫ് അലി,മല്ലിക സുകുമാരൻ,മേനക സുരേഷ്,കുമാർ മോഹൻലാൽ, പ്രിയദർശൻ, മണിയൻപിള്ള രാജു നൂറിൻ ഷെരീഫ് അഹാന കൃഷ്ണ എന്നിവർ എല്ലാം എത്തിച്ചേർന്നിരുന്നു. എന്നാൽ ഇവരിൽ നിന്നൊക്കെ ആരാധകർ ശ്രദ്ധിച്ചത് പ്രണവിനെയും കല്യാണിയെയും ആയിരുന്നു.

ഇവരുടെ ഒരു പോലത്തെ വസ്ത്രത്തെ ആയിരുന്നു എല്ലാവരും ശ്രദ്ധിച്ചിരുന്നത്. ഒരുപാട് പൂക്കൾ നിറഞ്ഞ ഒരു റൗണ്ട് കോളർ ഷട്ടാണ് പ്രണവ് ധരിച്ചത്. ഫുൾ സ്ലീവ് മടക്കി ഇപ്പോഴത്തെ പോലെ വളരെ സിമ്പിള്‍ ലുക്കിലാണ് പ്രണവ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ആരാധകരുടെ കണ്ണുടക്കിയത് കല്യാണിയെ കണ്ടപ്പോഴായിരുന്നു. പ്രണവിന്റെ ശത്ലെ പൂക്കളിന്റെ അധികം നിറത്തിലുള്ള വസ്ത്രമാണ് കല്യാണി ധരിച്ചത്. ശരിക്കും പറഞ്ഞാൽ ഒരു കപ്പൽ ഒരു വിവാഹത്തിന് എങ്ങനെ പോകുമോ അതുപോലെ ആയിരുന്നു.

കഴിഞ്ഞ ദിവസം വിശ്വാസഭരമണിന്റെ വിവാഹനിശ്ചയത്തിൽ പ്രണവം കല്യാണിയും എത്തിയത്. ഇതുതന്നെയാണ് ഇപ്പോൾ ആരാധകരുടെ സംസാര വിഷയമായി മാറിയിരിക്കുന്നു. ഇരുവരും ഒരുമിച്ച് പറഞ്ഞു ചെയ്യിപ്പിച്ച വസ്ത്രമാണോ എന്നാണ് കൗതുകത്തോടെ ആരാധകർ ചോദിക്കുന്നത്. അല്ലാതെ എങ്ങനെയാണ് ഇതുപോലെ ഒരേ നിറത്തിലേക്ക് വരിക ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

രണ്ടുപേരുടെയും ചിത്രം കോർത്തിണക്കിക്കൊണ്ട് പല വീഡിയോസും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ പങ്കുവെച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ രണ്ട് പേരുടെ വസ്ത്രത്തെക്കുറിച്ച് കൂടുതലും മലയാളികൾ ശ്രദ്ധിക്കുക എന്ന് തന്നെ പറയാം. കല്യാണി അഭിനയിച്ച ഹൃദയം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയതാണ് ഇവർ രണ്ടുപേരും.. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.