ഒരു നുള്ള് മഞ്ഞൾ മതി നല്ല നിറത്തിനും പാടുകളില്ലാത്ത ചർമ്മം ലഭിക്കുന്നതിന്.
നല്ല ക്ലിയർ ചർമം ലഭിക്കാൻ ആഗ്രഹിക്കാത്തവരായി ആരുംതന്നെയല്ല നല്ല നിറത്തിനും പാടുകൾ ഒന്നുമില്ലാത്ത മുഖത്തിനും ലഭിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. നമ്മുടെ ചർമ്മത്തിൽ നമ്മൾ ഉപയോഗിക്കുന്ന മേക്കപ്പ് അതുപോലെ തന്നെ ഉപയോഗിക്കുന്ന ചർമ സംരക്ഷണ മാർഗങ്ങൾ അതായത് വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയെല്ലാം നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുന്നവയാണ് കാരണം. ഇത്തരം ഉൽപ്പനകളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത് നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാളേറെ ദോഷം … Read more