ഈ സീരിയൽ നടന്റെ വിവാഹം ചർച്ചയാകുന്നു.

സീരിയൽ നടൻ റീജൽ രാജൻ വിവാഹിതനായി കോഴിക്കോട് സ്വദേശി ശില്പ ജയരാജനെയാണ് താലി ചാർത്തിയത്. തൃശ്ശൂരിലെ സബ് രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. വീഡിയോ പങ്കുവെച്ചപ്പോഴാണ് ആരാധകരും ഈ വിശ്വാസത്തെക്കുറിച്ച് അറിഞ്ഞത്. കല്യാണം കഴിഞ്ഞു ഞങ്ങളുടെ ആഘോഷങ്ങൾ തുടങ്ങുകയാണ് ബാക്കി വിശേഷങ്ങൾ ഇതുപോലെസർപ്രൈസ് ആയി വരും എന്നാണ് റീജൻ അറിയിച്ചിരിക്കുന്നത്.

ലളിതമായിരുന്നു വിവാഹ ചടങ്ങുകൾ വസ്ത്രത്തിലും ആഭരണങ്ങളും എല്ലാം ഇപ്പോഴത്തെ ബന്ധുക്കൾക്കായി ഒരു വിവാഹ പാർട്ടി സംഘടിപ്പിക്കുകയാണ്. അതിനു മുന്നോടിയായി ഭാര്യക്കൊപ്പം ആദ്യമായി ഒരു ലൈവിൽ എത്തിയിരിക്കുകയാണ് താരം. വീഡിയോ കാണാം. പ്രേക്ഷകരുടെ ഇഷ്ട നടനാണ് സീരിയൽ താരം അദ്ദേഹത്തിന്റെ വിവാഹം ഇപ്പോൾ പ്രേക്ഷകരെ വളരെയധികം ഞെട്ടിച്ചിരിക്കുകയാണ്.

എന്തുകൊണ്ടാണ് ഇത്തരത്തിൽ രജിസ്റ്റർ വിവാഹം ചെയ്തത്. എന്ന ചോദ്യം എല്ലാവരും ചോദിക്കുന്നുണ്ട് അതിന് റീജിയൻ മറുപടിയൊന്നും നൽകിയിട്ടില്ല എന്നതാണ് വാസ്തവം. നടൻ റീജിനും ഭാര്യയും ആദ്യമായി ലൈവിൽ എത്തിയപ്പോൾഅവരുടെ വാക്കുകളിൽ എല്ലാവരും വളരെയധികം ശ്രദ്ധിച്ചിരുന്നു. ഒത്തിരി ആരാധകരുള്ള ഒരു പ്രധാനപ്പെട്ട സീരിയൽ നടൻ തന്നെയാണ്.

വളരെയധികം ലളിതമായ രീതിയിലാണ് ചടങ്ങ് നടന്നത് അതിനു ശേഷം വീട്ടുകാരെയും വിളിച്ച് ഒരു റിസപ്ഷൻ നടത്തുകയാണ് ഉണ്ടായത് എന്തുകൊണ്ടാണ് ഇത്തരത്തിൽ വളരെ ലളിതമായ രീതിയിൽ ചടങ്ങുകൾ നടന്നത് എന്നത് വ്യക്തമല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…