ചിലരുടെയെങ്കിലും ജീവിതങ്ങൾ ഇത്തരത്തിലുള്ളതായിരിക്കും..
നിങ്ങൾക്കറിയുമോ 27 വർഷം സൗദിയിൽ നിന്നും ഞാൻ ഒരു ഉംറ പോലും ചെയ്തിട്ടില്ല. ആദ്യത്തെ പോക്ക് പോയി നാലര വർഷം കഴിഞ്ഞാണ് ഞാനീ നാട് കണ്ടത്. ആ 68 വരെ ഞങ്ങളുടെ മുന്നിൽ ഇരുന്ന് കരഞ്ഞു അന്ന് ചെന്ന് പെട്ടത് മരുഭൂമിയിലെ കൃഷി സ്ഥലത്താണ്. ഒരുപാട് ആളുകളും കണ്ണെത്താ ദൂരത്തുള്ള മരുഭൂമിയും കുറെ കൃഷിസ്ഥലവും അറബിയിൽ മസറ എന്ന് പറയും നാലു പേരിൽ ഒരാളെ ഞാനും. ഞാൻ മാത്രമാണ് മലയാളി വെള്ളവും പോലും ഞങ്ങൾക്കുള്ള ഭക്ഷണ സാധനങ്ങളുമായി … Read more