കറുത്ത പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്..
എനിക്ക് കറുമ്പിയ വേണ്ട പെണ്ണുകാണാൻ എത്തിയ ചെറുക്കൻ പറയുന്നത് കേട്ട് ഹൃദയത്തിൽ കത്തിക്കുത്തി ഇറക്കിയ പോലെ തോന്നി അവൾക്ക്. അഥവാ നിന്റെ മകൾ കറുപ്പാണെന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല ഇതിപ്പോൾ കാക്ക കറുമ്പി ആണല്ലോ. അവരുടെ കൂടെ എത്തിയ ഒരു വയസ്സായ ആൾ കൂടി പറഞ്ഞതോടെ കാതുകൾ കൊട്ടിയടക്കപ്പെട്ട പോലെ തോന്നി അവൾക്ക്. പിന്നീട് അവിടെ പറഞ്ഞതൊന്നും അവൾ കേട്ടിരുന്നില്ല പുറത്തേക്ക് പെയ്യാൻ. വെമ്പിനിൽക്കുന്ന കണ്ണുനീരിനെ അടക്കിനിർത്തി തന്നെ നോക്കി പരിഹസിച്ചിരിക്കുന്നവരെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു … Read more