അച്ഛനില്ലാത്ത രണ്ട് പെൺമക്കളെ കഷ്ടപ്പെട്ട് വളർത്തിയ അമ്മയുടെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത്.
അന്ന് രാത്രി അമ്മയോടൊപ്പം ഉറങ്ങാൻ കിടക്കുമ്പോൾ എത്രയൊക്കെ തിരിഞ്ഞു മറിഞ്ഞും കിടന്നിട്ട് നമുക്ക് രണ്ടാൾക്കും ഉറങ്ങാൻ കഴിഞ്ഞില്ല. ഓർമിക്കുന്ന കാലത്തിനു മുൻപേ അച്ഛൻ ഞങ്ങളെ വീട്ടിൽ പോയി പിന്നെ എന്നെയും അനിയത്തിയും പഠിപ്പിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടു ചെയ്യാത്ത ജോലികൾ ഒന്നുമില്ല.നാട്ടുകാർ ഒരുപാട് ചിരിച്ചുകൊണ്ടാണ് നേരിട്ടത് അമ്മയുടെ ഉള്ളിൽ ഒറ്റ വാശിയും ഉണ്ടായിരുന്നുള്ളൂ ഞങ്ങൾ രണ്ടുപേരെയും പഠിപ്പിച്ചു നല്ലൊരു ജോലി വാങ്ങിപ്പിക്കുക എന്നത് മാത്രം. വളർന്നു വരുന്നതോടൊപ്പം എനിക്ക് ടീച്ചർ ആകാൻ ആയിരുന്നു ഇഷ്ടം പഠിക്കുന്നതിനൊപ്പം വീട്ടിൽ … Read more