മുടികൊഴിച്ചിൽ തടഞ്ഞു മുടിയേ നല്ല രീതിയിൽ സംരക്ഷിക്കാൻ..

തലമുടിയുടെ സംരക്ഷണത്തിന് ഒത്തിരി ആളുകൾ കൃത്രിമ മാർഗങ്ങൾക്ക് പുറകെ പോകുന്നവരാണ്. എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം ഇന്നത്തെ കാലത്ത് ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടികൊഴിച്ചിൽ എന്നത് മുടികൊഴിച്ചിൽ വർദ്ധിച്ചു പ്രായമാകുന്ന ലക്ഷണങ്ങൾ നേരത്തെ തന്നെ ചർമത്തിൽ പ്രത്യക്ഷപ്പെടുന്നതിനും സാധ്യത കൂടുതലാണ്.

   

മുടികൊഴിച്ചിൽ ഇല്ലാതാക്കിയും മുടിയുടെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ വിപണിയിൽ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം മുടിയും നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം ആയിട്ടുള്ളത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ.

https://youtu.be/_xhY_LRia3M

ഇല്ലാതെ തന്നെ നമുക്ക് മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും. മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത് നമ്മുടെ മുടിയുടെകുഴിച്ചിൽ തടഞ്ഞു മുടി വളർച്ച ഇരട്ടിയാക്കുന്നതിന് അടുക്കളയിൽ തന്നെ ലഭ്യമാകുന്ന ഒത്തിരി കാര്യങ്ങൾ വളരെയധികം സഹായിക്കുന്നതായിരിക്കും മുടികൊഴിച്ചിൽ പരിഹരിച്ച് മുടിയും നല്ല രീതിയിൽ.

വളരുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗമാണ് ഉലുവ എന്നത് ഉലുവ മുടികൊഴിച്ചിൽ ഇല്ലാതാക്കി മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം സഹായിക്കും അതുപോലെ തന്നെ നെല്ലിക്കപ്പൊടി ഉപയോഗിക്കുന്നതും മുടിയിൽ ഉണ്ടാകുന്ന കുഴിച്ചിൽ തടയുന്നതിനും മുടിക്ക് നല്ല കറുപ്പ് നിറം നൽകുന്നതിനും മുടിയിൽ നിറ വരാതിരിക്കുന്നതിനും സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…