7വർഷമായി മക്കളില്ലാത്തതിന്റെ പേരിൽ അമ്മ ഭാര്യയെ കുത്തിനോവിച്ചപ്പോൾ ഭർത്താവ് ചെയ്തത് കണ്ടോ.
വിവാഹം ബന്ധത്തിലൂടെ ഒരു യുവാവും യുവതിയും ഒന്നായി തീരുമ്പോൾ അവരുടെ ഏറ്റവും വലിയ സ്വപ്നം എന്ന് പറയുന്നത് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ജന്മം നൽകുക എന്നുള്ളതാണ്. അത്തരത്തിൽ പരസ്പര സ്നേഹത്തിലൂടെ ഒരു കുഞ്ഞുണ്ടായി കഴിയുമ്പോൾ പിന്നീട് അവരുടെ ലോകം മറ്റൊന്നായി തീരുകയാണ് ചെയ്യുന്നത്. കുറെയധികം ആളുകൾക്ക് ഇത്തരത്തിൽ കുഞ്ഞുങ്ങൾ ഇല്ലാതെ ഇരിക്കുന്നു. പലതരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ട് അവർക്ക് ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം നഷ്ടപ്പെട്ട് പോകുകയാണ് ചെയ്തത്. ഇത് മാനസികമായും ശാരീരികമായും വളരെ വലിയ വിഷമങ്ങളാണ് ഓരോ … Read more