പിറന്നാൾ ദിവസത്തിൽ കടന്നുവന്ന സെയിൽസ് ഗേളിനോട് യുവാവ് ചെയ്തത് കണ്ടു…
ഹലോ ഇവിടെ ആരുമില്ലേ ഞാൻ ടിവിയും വെച്ച് ഫോണിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ പുറത്തു നിന്ന് ഒരു വിളി കേട്ടത്. റൂമിൽ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഒരു പെൺകുട്ടി എന്തോ തരികിട ഉത്പന്നത്തെ സെയിൽസുമായി വന്നതാണ്. കണ്ടാൽ തന്നെ നല്ല ഭംഗിയുള്ള മുഖം വെയിൽ കൊണ്ട് കുറച്ച് കരിവാളിച്ചിട്ടുണ്ട് ചേട്ടാ പാത്രം കഴുകുന്ന പാത്രങ്ങളുണ്ട് വിലകുറവാണ് പ്രമോഷന് ഭാഗമായി ഫേസ് പാക്ക് സൗജന്യമാണ്. ചേട്ടന് സ്വന്തമായി ഫേഷ്യൽ ചെയ്യാം കുറച്ചു സാധനങ്ങൾ അതിന്റെ കോളിറ്റിയെപ്പറ്റി വിലയും പറ്റിയും പറഞ്ഞു. … Read more