അധ്യാപകൻ പട്ടാളക്കാരനായാൽ എന്താണ് സംഭവിക്കുക.

സാറിന് എന്താ എല്ലാരും പട്ടാളം എന്ന് വിളിക്കുന്നു തൻസീർ എന്ന നാലാം ക്ലാസുകാരൻ ചോദ്യം കേട്ട് കുര്യൻ സാർ അവനെ നോക്കി. നിനക്കറിയാമല്ലോ എന്നെ എല്ലാവരും തന്നെ എന്തിനാ പട്ടാളം എന്ന് വിളിക്കുന്നത് എന്ന്. ഉച്ചയ്ക്കത്തെ വെയിലിൽ കൊടിമരത്തിന് താഴെ പട്ടാളം കുര്യൻ അവരെ മുട്ടുകുത്തി കൈകൾ നീട്ടിപ്പിടിച്ച് അരമണിക്കൂർ പട്ടാളം കുര്യൻ അത്ര കർക്കശക്കാരനായിരുന്നു എങ്ങനെയെങ്കിലും മക്കൾ പഠിച്ചു മാർക്ക് മേടിച്ചാൽ മതി എന്ന് ചിന്തിച്ചിരുന്ന അന്നത്തെ മാതാപിതാക്കൾ.

പട്ടാളത്തിന്റെ ചെയ്തികൾ കണ്ണടച്ചു വിട്ടു പ്രോത്സാഹിപ്പിച്ചും പോന്നു പട്ടാളത്തിലെ ചൂരലിലെ ചന്തിക്ക് അടികൊണ്ട് രണ്ടുദിവസം ഇരിക്കുമ്പോൾ നീറ്റൽ ആയിരിക്കും. അതോടെ അടി കിട്ടിയവർ പിന്നീട് എന്ത് ചെയ്യുമ്പോഴും രണ്ടാമത് ഒന്ന് ചിന്തിക്കും അവധി മുൻകൂട്ടി പറയാതെ ലീവ് എടുക്കുന്ന ടീച്ചർമാരെ പട്ടാളം ഒരു ദിവസം മുഴുവൻ സ്റ്റാഫ് റൂമിന് വെളിയിൽ നിർത്തും എന്ന് പറയുമ്പോൾ ഊഹിക്കാലം കുട്ടികളുടെ കാര്യം.

ശക്തമായ ഇടിവെട്ടി മഴപെയ്ത ആ ദിവസം മഴത്തുള്ളികൾ സംഹാരതാണ് മാടിയ നിമിഷങ്ങൾ കൂട്ടമണി അടിക്കുന്ന ട്യൂണിന്റെ കൈകൾ സ്കൂൾമുറ്റം നിറയുന്ന കുടകൾ കുരിൻ മാഷ് എന്നുള്ള നീട്ടിയുള്ള വിളി ഉച്ചത്തിൽ സ്റ്റേജിലെ കസേരയിൽ ആ പഴയ നിമിഷങ്ങൾ ഓർത്തിരുന്ന കുര്യൻ സദസ്സിലുള്ളവരുടെ കൈയ്യടികെട്ട് ഞെട്ടി എണീറ്റു.

സദസ്സിൽ മാറിമാറി പ്രസംഗിക്കുന്നവർ കുര്യൻ മാഷിനെ പൊക്കി പറയുമ്പോൾ കിട്ടുന്ന കയ്യടികൾ ആയിരുന്നത്. സാറിനെ കാണുന്ന അന്ന് ഞങ്ങൾക്ക് പേടിയായിരുന്നു പക്ഷേ ആ പേരിൽ ഞങ്ങൾ പഠിച്ചു എന്ന് ഈ നിലയിലായി ഞങ്ങളുടെ നല്ലതിന് വേണ്ടിയായിരുന്നു സാർ അത് ചെയ്തത് എന്ന് ഇപ്പോൾ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.