ഈ അമ്മയുടെയും ഏഴ് വയസ്സുകാരി മകളുടെയും ജീവിതം പറഞ്ഞാൽ ആരും ഒന്ന് കരഞ്ഞു പോകും..

അവളുടെ നേരെ നീട്ടിയ നോട്ടുകൾ വാങ്ങിയിരുന്ന ആ കുഞ്ഞു കണ്ണുകൾ ഒന്നും തിളങ്ങി അതുമായി ഓടിപ്പോകുന്നത് കണ്ടപ്പോൾ ബഷീറിന്റെ ഉള്ളിൽ കാളി ഇല്ല അവൾ സൂക്ഷിച്ചേ അറിയാം അവളെയും ആശ്രയിച്ച് ഒന്നല്ല രണ്ട് ജീവനുകൾ ഉണ്ടെന്ന്. ആ ചെറിയ ജംഗ്ഷനിൽ സ്ഥിരം കാഴ്ചയാണ് ഇപ്പോൾ പൂർണ ഗർഭിണിയായ ആ അമ്മയും ഏഴ് വയസുകാരി ആയ മകളും ഒരു പുലരിയിൽ എവിടെനിന്നോ എത്തിയതാണ് ആരിവിടെ ഭർത്താവ് ഉപേക്ഷിച്ച ജാനകിയും മകളും. പൂവാനൊരു ഇടമില്ലാതെ ആരും.

   

കൂട്ടില്ലാതെ നാരായണത്തിന്റെ ചായപ്പൊടിയുടെ പുറകിൽ ആകെയുള്ള രണ്ട് സാരികളൊന്ന് വലിച്ചു കെട്ടി അവരുടെ പൊരുതി തുടങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു ദയ തോന്നി ആരെങ്കിലുമൊക്കെ വാങ്ങിക്കൊടുക്കുന്ന ഭക്ഷണവും കൈ നീട്ടുമ്പോൾ വല്ലപ്പോഴും കിട്ടുന്ന നാണയം ആയിരുന്നു അവരുടെ ദിവസങ്ങളെ മുൻപോട്ട് കൊണ്ടുപോയത്. ബഷീർ അഹമ്മദ് നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടി തിരികെ വന്നിട്ട് ദിവസങ്ങൾ ആയതേയുള്ളൂ കാർ സർവീസുകൾ.

കൊടുത്തുകൊണ്ടാണ് ജംഗ്ഷനിൽ ചെന്ന് ഓട്ടോ പിടിച്ചത് തോന്നിയത് തിരിഞ്ഞു നോക്കിയപ്പോൾ ആദ്യം കണ്ടെത്തിയത് കുഞ്ഞു കണ്ണുകളിലേക്ക് ആണ് അതിൽ ദൈന്യതയ്ക്ക് ഒപ്പം പ്രതീക്ഷയുടെ കളികളും ഉണ്ടായിരുന്നു. അഴുക്കുകളും ആ മുഖത്ത് ഓമനത്തം ഉണ്ടായിരുന്നു നെറ്റിയിലെ നീണ്ട മുറികൾ ഉണങ്ങി തുടങ്ങിയിരുന്നു. തനിക്കു നേരെ കുഞ്ഞു കൈകളിലേക്ക് പേഴ്സിൽ നിന്ന് കിട്ടിയ നോട്ട് എടുത്ത് തിരിക്കുമ്പോൾ മനസ്സ് നിറയെ വീട്ടിലുള്ള ഏഴു വയസ്സുകാരി.

കുഞ്ഞിപ്പാത്തൂന്റെ മുഖമായിരുന്നു സാറേ സാറിന് എന്തെങ്കിലും ചെയ്തു കൊടുക്കാൻ പറ്റുമെങ്കിൽ ചെയ്തു കൊടുക്ക് വലിയ കഷ്ടതകളുടെ കാര്യം. വല്ലപ്പോഴും ഇത്തിരി ഭക്ഷണം വാങ്ങി കൊടുക്കാൻ അല്ലാതെ ഞങ്ങൾ അത്താഴ പട്ടിണിക്കാരെക്കൊണ്ട് കൂട്ടിയാൽ കൂട്ടണം കാര്യമല്ല എല്ലാം പോരാണ്ട് വൈറ്റിലുള്ള പെണ്ണാണെന്ന് പോലും നോക്കാനാണ് ഓരോരുത്തന്മാർ രാത്രിയിൽ അഭിനയം തിരഞ്ഞു ചൊല്ലുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *