മുടിയെ സംരക്ഷിക്കാനും മുടി വളർച്ച ഇരട്ടിയാക്കാനും കിടിലൻ മാർഗ്ഗം..
പണ്ടുകാലം മുതൽ തന്നെ നമ്മുടെ മുടിയുടെ സംരക്ഷണത്തിന് പൂർവികമാർ വളരെയധികം ആശ്രയിച്ചിരുന്നത് ചെമ്പരത്തി ചെടിയെ തന്നെയായിരുന്നു. ചെമ്പരത്തി ഇലയും ചെമ്പരത്തിപ്പൂവും മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നവയാണ് ആയുർവേദത്തിൽ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മികച്ച ഔഷധമായി തന്നെയാണ് ചെമ്പരത്തി കണ്ടിരുന്നത് മുടികൊഴിച്ചിലിനെ ഫലപ്രദമായി നേരിടുന്നതിനും അതുപോലെതന്നെ അകാലനര പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും. വളരെയധികം സഹായിച്ചിരുന്ന ഒന്നാണ് ചെമ്പരത്തി വിറ്റാമിൻ ശ്രീ ഫ്ളവനോയിഡുകൾ അമിനാ ആസിഡുകൾ മ്യൂസിലേജ് ഫൈബർ ഈർപ്പം ആൻഡ് ഓക്സിഡന്റുകൾ എന്നിവയാൽ വളരെയധികം സമ്പുഷ്ടമാണ് … Read more