ജീവിതത്തിലെ അവസാന ആഗ്രഹമെന്നോണം പൂർവ്വ കാമുകനെകാണണം ആവശ്യപ്പെട്ട ഭാര്യ..
ഏതു നിമിഷം വേണമെങ്കിലും അത് സംഭവിക്കാം നിങ്ങളുടെ ഭാര്യയെ സന്തോഷത്തോടെ യാത്രയാക്കാനുള്ള മനസ്സ് നിങ്ങൾ കാണിക്കണം. ഇന്ന് ഒരു അഭ്യർത്ഥന മാത്രമേ എനിക്കുള്ളൂ. മരണം അവളുടെ മുന്നിൽ നിൽക്കുമ്പോൾ നിങ്ങൾ കൂടി തകർന്നാൽ മനസ്സിലെ ഭാരം ഇറക്കിവയ്ക്കാനാവാതെ ഒരു ആത്മാവ് കൂടി വിടപറയും എന്ന് മാത്രം. പക്ഷേ പിടിച്ചുനിൽക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അതോട് ചെയ്ത ഏറ്റവും വലിയ പുണ്യമായിരിക്കും ഡോക്ടറുടെ വാക്കുകൾ ഇല്ലാതാക്കി കളഞ്ഞു. കഴിഞ്ഞ 20 വർഷങ്ങൾ തനിക്കൊപ്പം ഉണ്ടായിരുന്നവൾ നാളെ ഇല്ലാതാകാൻ പോകുന്നു എങ്കിൽ … Read more