പെണ്ണ് കാണാൻ വന്ന തന്റെ കീഴ്ജീവനക്കാരനെ അപമാനിച്ചു പിന്നീട് സംഭവിച്ചത്…
ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അവർക്ക് സംസാരിക്കട്ടെ നമുക്ക് മറ്റുകാര്യങ്ങൾ തീരുമാനിക്കാം കൃഷ്ണേട്ടൻ പറയുന്നത് കേട്ടപ്പോൾ ചായ വെച്ചിട്ട് കയ്യിൽ ഡ്രൈയുമായി ഹാളിലേക്കുള്ള വാതിൽ പടിയിൽ നിന്നിരുന്ന ഡെസി യാന്ത്രികമായി പുറകോട്ട് നീങ്ങി വേറൊരു പെണ്ണിനെ കാണാൻ വന്നതാണ് ഇവിടെ വന്നപ്പോഴാണ് കാര്യം ഓർത്തത് ഒന്നു വന്ന് കണ്ടോട്ടെ എന്ന് അമ്മയോട് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞതാണ് തന്നെ കാണാനായി വന്നതല്ലല്ലോ. ആ ചിന്തയുടെ കൂടെ ബ്രോക്കർ കൃഷ്ണന്റെ കൂടെ വന്ന ആളെ കണ്ടതും ആകെ … Read more