പെണ്ണ് കാണാൻ വന്ന തന്റെ കീഴ്ജീവനക്കാരനെ അപമാനിച്ചു പിന്നീട് സംഭവിച്ചത്…

ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അവർക്ക് സംസാരിക്കട്ടെ നമുക്ക് മറ്റുകാര്യങ്ങൾ തീരുമാനിക്കാം കൃഷ്ണേട്ടൻ പറയുന്നത് കേട്ടപ്പോൾ ചായ വെച്ചിട്ട് കയ്യിൽ ഡ്രൈയുമായി ഹാളിലേക്കുള്ള വാതിൽ പടിയിൽ നിന്നിരുന്ന ഡെസി യാന്ത്രികമായി പുറകോട്ട് നീങ്ങി വേറൊരു പെണ്ണിനെ കാണാൻ വന്നതാണ് ഇവിടെ വന്നപ്പോഴാണ് കാര്യം ഓർത്തത് ഒന്നു വന്ന് കണ്ടോട്ടെ എന്ന് അമ്മയോട് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞതാണ് തന്നെ കാണാനായി വന്നതല്ലല്ലോ.

ആ ചിന്തയുടെ കൂടെ ബ്രോക്കർ കൃഷ്ണന്റെ കൂടെ വന്ന ആളെ കണ്ടതും ആകെ ഷോക്കായി. ജോഷ്വാ അവൻ അറിയില്ലേ ഇത് തന്റെ വീടാണെന്ന് ഡൈനിങ് ടേബിളിൽ ആഹാരം നിരത്തിവെക്കുന്ന അമ്മയെ ഒന്ന് നോക്കിയിട്ട് അവൾ തന്റെ മുറിയുടെ മുന്നിലെത്തി തിരിഞ്ഞു ജോർഷാവരുന്നുണ്ട് എന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു അയാൾക്കും പിടിച്ചില്ലേ ചേച്ചിയെ എന്നാ പെട്ടെന്ന് ഇങ്ങു പോന്നത്.

അകത്ത് കുഞ്ഞിന് പാല് കൊടുക്കുകയായിരുന്ന അനിയത്തിയുടെ ചോദ്യം മെസ്സിയുടെ പുറകിൽ ഉണ്ടായിരുന്ന ജോഷിയുടെ തലവെട്ടം കണ്ടതും മുറിഞ്ഞു അനിഷ്ടത്തോടെ മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് അവൾ കുഞ്ഞിനെയും എടുത്ത് പുറത്ത് കടന്നപ്പോൾ ജോഷ് ഉള്ളിലേക്ക് കയറി. ജോ ഇത് വേണ്ടായിരുന്നു അവൻ അകത്തു കയറിയ ടെസ്റ്റ് പറഞ്ഞു എന്താണ് മേടം എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ അതോ ഒരു വെറും.

പ്യൂൺ വില്ലേജ് ഓഫീസറെ പെണ്ണുകാണാൻ വന്നത് ഇഷ്ടമായില്ല കേട്ടോ. നോക്കു നിന്റെ സംസാരത്തിൽ ഇപ്പോൾ തന്നെയുണ്ട് ഒരുതരം അപകർഷ ബോധം മാഡം എന്നുള്ള വിളി കേട്ടാണോ പരസ്പരം ടീച്ചർ സാർ എന്ന് വിളിക്കുന്ന എത്രയോ ടീച്ചേഴ്സ് ഫാമിലി ഉണ്ടെന്ന് മാഡത്തിന് അറിയാമോ? എനിക്കൊരു അപകർഷിതയുമില്ല. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക…