ഈ മകൻ ചെയ്ത പ്രവർത്തി കണ്ടു ആദ്യം പരിഹസിച്ച് എങ്കിലും പിന്നീട് നടന്നത്..
എന്താ മോനെ ഇത്? കല്യാണമായിട്ട് ഈ ഭ്രാന്ത് ഇവിടേക്ക് എന്തിനാണ് കൊണ്ടുവന്നത് കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു ഭ്രാന്തി ആണത്രേ. അമ്മയ്ക്ക് എങ്ങനെ സാധിക്കുന്നു മനുഷ്യർ എത്ര സ്വാർത്ഥരാണ്. അമ്മ ഒന്നും മിണ്ടാതിരിക്കുന്നുണ്ടോ കല്യാണം എന്റെ ആണെങ്കിൽ ആ പന്തലിൽ മുന്നിൽ ഇവർ ഉണ്ടാകും ഇതിന്റെ തീരുമാനമാണ് അതു പറയുമ്പോൾ കൺകുണിൽ നിന്നും ഒരു തുള്ളി അടർന്നു വീണു. അമ്മ എന്തൊക്കെയോ തെരുവത്തുകൊണ്ട് അകത്തേക്ക് പോയി. വീട്ടിൽ കല്യാണത്തിന് കൊണ്ട് ആരൊക്കെയോ വരുന്നു പോകുന്നുണ്ട് പക്ഷേ … Read more