ഇത്തരം ഭക്ഷണങ്ങൾ കഴിച്ചു കൊണ്ട് തന്നെ പ്രമേഹത്തിന് നല്ല മരുന്നു കണ്ടെത്താം.
പ്രമേഹം എന്ന വാക്ക് ഇന്നത്തെ കാലത്ത് ആർക്കും അപരിചിതമല്ല കാരണം ജീവിതശൈലി രോഗങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് പ്രമേഹവും രക്തസമ്മർദ്ദവും എല്ലാം. എന്നാൽ പ്രമേഹം എന്ന് കേട്ടാൽ ഇൻസുലിൻ കുത്തിവയ്ക്കാൻശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷേ പ്രമേഹത്തിന് മരുന്നിനേക്കാൾ അത്യാവശ്യമായിട്ട് വേണ്ട ചില കാര്യങ്ങളുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിൽ അല്പം ശ്രദ്ധ കൊടുത്താൽ പ്രമേഹമെല്ലാം അതിന്റെ വഴിക്ക് പോകും എന്തൊക്കെ കാര്യങ്ങളാണ്. പ്രമേഹരോഗികൾ ഭക്ഷണത്തിലൂടെ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. പ്രമേഹത്തിന് ഇത്തരത്തിൽ ഭക്ഷണത്തിലൂടെ പൂർണ്ണ പരിഹാരം കാണാൻ അതിനായി ശ്രദ്ധിക്കേണ്ട … Read more