രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ചു ആരോഗ്യം ഇരട്ടിയാക്കാൻ…
ഇന്ന് പല ആരോഗ്യപ്രശ്നങ്ങൾക്ക് പ്രധാനപ്പെട്ട കാരണമെന്നത് രോഗപ്രതിരോധശേഷിയുടെ കുറവാണ്. പണ്ടുകാലങ്ങളിൽ ഉള്ളവർക്ക് വളരെയധികം ആരോഗ്യ ശേഷിയും അതുപോലെ തന്നെ രോഗങ്ങൾ വരുന്നതും വളരെയധികം കുറവായിരുന്നു. അതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് അവർക്ക് വളരെയധികം രോഗപ്രതിരോധശേഷി കൂടുതലാണ് എന്നതാണ് കാരണം അവർ പ്രകൃതിദത്തമായ ഭക്ഷണപദാർത്ഥങ്ങളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് അതായത് പച്ചക്കറികൾ പഴവർഗങ്ങളും. കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിച്ചിരുന്നു എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരുംഫാസ്റ്റ് ഫുഡ് സംസ്കാരത്തെയാണ് ആശ്രയിക്കുന്നത് … Read more