മുടിയിലെ സകലവിധ പ്രശ്നങ്ങളും പരിഹരിച്ച് മുടി വളർച്ച വേഗത്തിലാക്കാൻ…

നല്ല തലമുടിയുള്ള ഒരു ആണിനെയോ പെണ്ണിനെയോ കണ്ടുകിട്ടാൻ ഇന്ന് പ്രയാസമാണ് ഒന്നുകിൽ കഷണ്ടി കയറിയ പയ്യനും ഉള്ളില്ലാത്ത മുടിയുള്ള പെണ്ണും ഇന്നത്തെ ജീവിത സാഹചര്യങ്ങളും മാറിമാറിയുള്ള പലവിധ മുടി വളരാനുള്ള എളുപ്പ മാർഗങ്ങളുടെ പ്രയോഗം ഒക്കെയാകാം ഇന്ന് നല്ല മുടിയുള്ളവരെ കാണാൻ പ്രയാസമാണ് ഇന്ന് നിങ്ങൾക്ക് പറഞ്ഞു തരുന്നത് പഴയകാലത്തെ ആളുകൾ ഉപയോഗിച്ചിരുന്ന ചില പ്രകൃതിദത്ത മാർഗങ്ങളെയാണ് എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ടവർ.

മുടിയുടെ സംരക്ഷണത്തിന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾക്ക് പുറകെ പോകുന്നവരാണ് ഇന്ന് വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഹെയർ പാക്കുകളും അതുപോലെ മുടിയിൽ ഉപയോഗിക്കുന്ന എണ്ണകളും കണ്ടീഷണർ ഷാംപൂ എന്നിവയിൽ ഉയർന്ന അളവിൽ കെമിക്കൽ അടങ്ങുന്നതിനുള്ള സാധ്യതയുണ്ട് ഇതു മുടിയുടെ ആരോഗ്യത്തെ പലപ്പോഴും വളരെ ദോഷകരമായി ബാധിക്കുന്ന കാരണം ആവുകയും ചെയ്യുന്നു. ഇത്തരം ഉത്പന്നങ്ങൾ സ്വീകരിക്കുന്നത് മുടിയും നശിക്കുന്നതിനും.

മുടിയിൽ നര വേഗത്തിൽ ഉണ്ടാകുന്നതിനും അതുപോലെ തന്നെ മുടിയിൽ ഉണ്ടാകുന്ന പോഷകങ്ങൾ നഷ്ടപ്പെട്ട മുടിക്ക് വരൾച്ച ബാധിക്കുന്നതിനും സാധ്യതയുണ്ട് ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കി മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നമ്മുടെ പൂർവികന്മാർ ഉപയോഗിച്ചിരുന്ന എണ്ണകൾ തന്നെയായിരിക്കും കൂടുതൽ ഗുണം ചെയ്യുന്നത് ഇത്തരത്തിൽ മുടിവളർച്ചയ്ക്ക്.

വളരെയധികം സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴ ചെറിയുള്ളി ജീരകം തുളസിയില വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് എണ്ണ കാച്ചി ഉപയോഗിക്കുന്നത് മുടിയുടെ വളർച്ച ഇരട്ടിയാക്കുന്നതിനും മുടികൊഴിച്ചിൽ തടയുന്നതിനും താരൻ അകാലനര പോലെയുള്ള പ്രശ്നങ്ങൾ പരിഹരിച്ച് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.