സവാള ഇങ്ങനെ ചെയ്താൽ ഞെട്ടിക്കും ഗുണങ്ങൾ..
ഉള്ളം കാലിൽ ശരീരത്തിലെ വിവിധ ഞരമ്പുകൾ വന്ന് അവസാനിക്കുന്നുണ്ട്. അവ ശരീരത്തിലെ പ്രധാനപ്പെട്ട മറ്റ് അവയവങ്ങളുമായി ബന്ധപ്പെടുന്നവയുമാണ്. നമ്മൾ എപ്പോഴും ചെരിപ്പും ഷൂവും ധരിക്കുന്നത് കൊണ്ട് തന്നെ നടക്കുമ്പോൾ ഈ ഞരമ്പുകൾ എല്ലാം പലപ്പോഴും മയക്കത്തിലും ആയിരിക്കും. മാത്രമല്ല അക്യുപഞ്ചർ പോലുള്ള ചികിത്സകൾ ഈ ദുരൂപ രേഖകൾക്ക് ഒരുതരത്തിലും ഗുണം ചെയ്യുകയും ഇല്ല. അതുകൊണ്ടാണ് ചെരുപ്പുകൾ ഇല്ലാതെ ദിവസവും അല്പ ദൂരം നടക്കണം എന്ന് പണ്ടുള്ളവർ പറയുന്നത്. ഇത് നിങ്ങളുടെ കാലുകളെ ഉത്തേജിപ്പിക്കുകയും അതുവഴി ഭൂമിയുമായുള്ള നിങ്ങളുടെ … Read more