ഈ മൂന്നു വയസ്സുകാരുടെ പാട്ട് കേട്ട് അന്തംവിട്ട് സോഷ്യൽ ലോകം..

ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗമായി മാറി കൊണ്ടിരിക്കുകയാണ്.പൊന്നുമോൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരം അച്ഛൻ പാടാൻ തുടങ്ങിയ വേദിയിൽ അച്ഛനെ മാറ്റി നിർത്തി പാട്ടുപാടി കൈയടി നേടിയ മൂന്നു വയസ്സുകാരി. മാദ്യം പാടുന്നതും എന്നാൽ തന്റെ പാടാൻ അനുവദിക്കണമെന്ന് പറഞ്ഞു അച്ഛനെ പുറകിലോട്ട് തള്ളിനീക്കി വേദിയിൽ വീഡിയോയിൽ കാണാം.

ഓർക്കസ്ട്ര കൊപ്പം അതിമനോഹരമായി പാടിയ വേദിയിൽ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. ഇത്ര ക്യൂട്ട് ആയി പാടിയ ബൈത് മോൾക്ക് ഒരായിരം ലൈക്ക്. മകളെ പുറകിൽ നിന്നുകൊണ്ട് മാധവ് സപ്പോർട്ട് ചെയ്യുന്നുണ്ട്. കുഞ്ഞുമോളുടെ പാട്ടുകേട്ട് ഒത്തിരി ആളുകളാണ് നല്ല കമൻസ് നൽകിയിരിക്കുന്നത് ഈ കുഞ്ഞുങ്ങൾ ലോകമറിയുന്ന ഒരു ഗായകൻ പ്രാർത്ഥിക്കുന്നതിനും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു.

ഒരു ടെൻഷനോ ഒന്നുമില്ലാതെയാണ് കൊച്ചുമിടുക്കി നല്ല രീതിയിൽ പാട്ടുപാടുന്നത് എന്നും ഇത് വലിയ ഒരു മാതൃകയായി മാറുമെന്നും ഒത്തിരി നല്ല കമൻറുകൾ വന്നിട്ടുണ്ട്. ഈ കുഞ്ഞ് അടുത്ത തലമുറയിലെ ഒരു നല്ല ഗായികയായി തീരുമെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിട്ടുണ്ട്. ഭാവിയിൽ ഒരു സൂപ്പർ ഗേറ്റ് വരുന്നതിനുള്ള എല്ലാ ജനങ്ങളും.

ഉണ്ടെന്ന് ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. ഇത്രയും മനോഹരമായി പാട്ടുപാടുന്ന ഈ കൊച്ചുമിടുക്കി ഒത്തിരി ആശംസകളുമായി ഒത്തിരി ആളുകൾ വന്നിട്ടുണ്ട്. ഇനിയും ഈ മോൾക്ക് ഇതുപോലെ പാടാൻ സാധിക്കട്ടെ എന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.