ഞെട്ടിക്കും ഗുണങ്ങൾ അല്പം ഉണക്കമുന്തിരി ദിവസം കഴിച്ചാൽ..

ഉണക്കമുന്തിരി എല്ലാവർക്കും ഇഷ്ടമാണെങ്കിലും പലപ്പോഴും നാം പായസത്തിലും ബിരിയാണിയിലും ഒക്കെ ഭംഗിക്ക് വേണ്ടി ഇടുന്നതായി മാത്രമാണ് പലരും കരുതുന്നത്.എന്നാൽ ഉണക്കമുന്തിരിയുടെ ആരോഗ്യഗുണങ്ങൾ അറിയാത്തതുകൊണ്ടാണ്. പല രോഗങ്ങൾ തടയാനും പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും ഉണക്കമുന്തിരിക്ക് ഉണ്ട്.ക്യാൻസർ മുതൽ പ്രമേഹം വരെ എന്നു വേണമെങ്കിൽ പറയാം. ഉണക്കമുന്തിരിയിൽ പൊട്ടാസ്യം വിറ്റാമിൻ സി കാൽസ്യം വിറ്റാമിൻ ബി ഇരുമ്പ് സിംഗ് തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്.

   

ഉണക്കമുന്തിരിയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇന്ന് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരെ പോലെ തന്നെ ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട്. വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കൂട്ടാൻ തന്നെ ഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്കാണ് ഉണക്കമുന്തിരി കഴിക്കുന്നത് ഗുണം ചെയ്യുന്നത്.

ക്യാൻസർ നമുക്കറിയാം ഇന്ന് ഏറ്റവും വലിയൊരു രോഗമാണ് കാൻസറിനെ വരെ തടുക്കാൻ ഉണക്കമുന്തിരിക്ക് കഴിയും. കാൻസറിനെ തടയാൻ സഹായിക്കുന്ന ആന്റി ടോക്സിഡന്റ് ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ സമീപിക്കുകയാണ് ചെയ്യുന്നത് അതിലൂടെ ക്യാൻസറിന് കാരണമാകുന്ന സെല്ലുകളുടെ വളർച്ചയെ തടയാൻ സാധിക്കുന്നു.ഹൃദ്രോഹികളുടെ എണ്ണം നമുക്കറിയാം നാൾക്ക് നാൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്ന പ്രധാന കാരണമായി ഹൃദ്രോഗം മാറിയിരിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിയും അതുപോലെതന്നെ ശരിയായ ഭക്ഷണം ശീലം പിന്തുടർന്നാൽ ഹൃദയരോഗം സംരക്ഷിക്കാനാകും. ഉണക്കമുന്തിരിയിലെ പൊട്ടാസ്യം ഫൈബർ ഫിനോളിക് ആസിഡ് ആന്റിഓക്സിഡന്റുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. അതുവഴി രക്തസമ്മർദ്ദം കുറയുകയും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *