മനുഷ്യന് പോലും വില കൽപ്പിക്കാത്ത ഈ കാലഘട്ടത്തിൽ ഈ വീട്ടുകാർ ചെയ്തത് കണ്ടാൽ ആരും ഞെട്ടിപ്പോകും..
ഒരു ഉറുമ്പിന്റെ ജീവന് പോലും വിലയുണ്ടെന്ന് നമുക്ക് അറിയാമെങ്കിലും ഇന്നത്തെ കാലത്ത് പലരും ഇത് ഓർക്കാറില്ല. മനുഷ്യജീവന് പോലും പലരും വില നൽകാത്ത കാലത്ത് മാസങ്ങളായി മുട്ട ഇടാത്ത എന്നാൽ നടക്കാൻ ബുദ്ധിമുട്ടിയ തന്റെ കോഴിയെ അറുക്കാൻ നൽകാതെ ആശുപത്രിയിൽ എത്തിച്ച ഒരു ഉടമസ്ഥനെ പറ്റിയുള്ള ഡോക്ടറുടെ കുറിപ്പാണ് വൈറലാകുന്നത്. ചെങ്ങന്നൂർ വെറ്റിനറി പോളി ക്ലിനിക്കിൽ കഴിഞ്ഞ ദിവസം എത്തിയ രണ്ടു വയസ്സുള്ള നേക്കഡ് നെക്ക് ഇനത്തിലുള്ള കോഴിക്ക് നടക്കാൻ പറ്റുന്നില്ല എന്ന്. ഉടമസ്ഥൻ പറഞ്ഞതനുസരിച്ച് പരിശോധിച്ചപ്പോൾ … Read more