മനുഷ്യന് പോലും വില കൽപ്പിക്കാത്ത ഈ കാലഘട്ടത്തിൽ ഈ വീട്ടുകാർ ചെയ്തത് കണ്ടാൽ ആരും ഞെട്ടിപ്പോകും..

ഒരു ഉറുമ്പിന്റെ ജീവന് പോലും വിലയുണ്ടെന്ന് നമുക്ക് അറിയാമെങ്കിലും ഇന്നത്തെ കാലത്ത് പലരും ഇത് ഓർക്കാറില്ല. മനുഷ്യജീവന് പോലും പലരും വില നൽകാത്ത കാലത്ത് മാസങ്ങളായി മുട്ട ഇടാത്ത എന്നാൽ നടക്കാൻ ബുദ്ധിമുട്ടിയ തന്റെ കോഴിയെ അറുക്കാൻ നൽകാതെ ആശുപത്രിയിൽ എത്തിച്ച ഒരു ഉടമസ്ഥനെ പറ്റിയുള്ള ഡോക്ടറുടെ കുറിപ്പാണ് വൈറലാകുന്നത്. ചെങ്ങന്നൂർ വെറ്റിനറി പോളി ക്ലിനിക്കിൽ കഴിഞ്ഞ ദിവസം എത്തിയ രണ്ടു വയസ്സുള്ള നേക്കഡ് നെക്ക് ഇനത്തിലുള്ള കോഴിക്ക് നടക്കാൻ പറ്റുന്നില്ല എന്ന്.

   

ഉടമസ്ഥൻ പറഞ്ഞതനുസരിച്ച് പരിശോധിച്ചപ്പോൾ വയറ്റിൽ വലിയൊരു മുഴ കണ്ടെത്തി. അവശനിലയിൽ ആയിരുന്നു കോഴിക്ക് ഓപ്പറേഷൻ നടത്തി രക്ഷിക്കണമെന്ന് ഉടമസ്ഥൻ ആവശ്യപ്പെട്ടതനുസരിച്ച് ഓപ്പറേഷൻ നടത്തി.കോഴിക്ക് 2 കിലോ ആയിരുന്നു തൂക്കം.തുടർന്ന് ഓപ്പറേഷനിലൂടെ890 അതായത് കോഴിയുടെ തൂക്കത്തിന്റെ പകുതി പകുതിയോടടുത്ത് തൂക്കമുള്ള ഒരു മുഴ നീക്കം ചെയ്തു. ഒരു തുള്ളിച്ചോരെ പോയാലും മരണത്തിലേക്ക് പോകാവുന്ന കോഴിക്ക് ജനറൽ അനസ്തേഷൻ നൽകുകയാണ് ആ മുഴുവൻ നീക്കം ചെയ്തത്.

കൂടി അണ്ഡാശയത്തോട് ചേർന്നുള്ള ഗർഭാശയത്തിന്റെ ഭാഗത്താണ് അടുത്താണ് മുഴ കണ്ടെത്തിയത്.നീക്കം ചെയ്ത മുഴുവൻ മുറിച്ചു നോക്കിയപ്പോൾ ആണ് അത്ഭുതകരമായ കാര്യം മനസ്സിലായത്.അനേക ദിവസങ്ങളിലെ ഉണ്ണികൾ കൂടിച്ചേർന്ന് വലിയൊരു ഉണ്ണിയായി രൂപപ്പെട്ട ഒരു വലിയ മഴയായിരുന്നു അത്.ഓപ്പറേഷന് ശേഷം ഒരു കിലോ 100ഗ്രാം ആയി തൂക്കം കുറഞ്ഞു കോഴി.

രക്ഷപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ലായിരുന്നു.എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആഗോള ജീവിതത്തിലേക്ക് തിരികെ നടന്നു കയറുന്ന രംഗമാണ് പിന്നീട് കാണാൻ സാധിച്ചത്.മനുഷ്യജീവനെ പോലും വിലകൽപ്പിക്കാത്ത ഇന്നത്തെ സമൂഹത്തിൽ ഉൽപാദനം നിലച്ചു ഒരു കോഴിക്ക് വേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്യാൻ മനസ്സ് കാണിച്ച ഉടമസ്ഥർ വലിയ മനുഷ്യർ തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *