നോമ്പുതുറക്കാൻ വെള്ളം ചോദിച്ചപ്പോൾ ഈ പിന്നീട് ഈ യുവാവ് നേരിട്ടത്..
നോമ്പുകാലമാണിത് അതുകൊണ്ടുതന്നെ നോമ്പുനോറ്റ് വിമാനത്തിൽ കയറുന്നവർക്ക് നോമ്പ് തുറക്കാനുള്ള ഏക ആശ്രയം വിമാനത്തിൽ നിന്നും നൽകുന്ന ഭക്ഷണമാണ് അത്തരത്തിൽ നോമ്പുനോറ്റ് വിമാനത്തിൽ കയറിയാൽ ജാവ മാധ്യമ പ്രവർത്തകരുടെ അനുഭവക്കുറിപ്പ് ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. യുവാവ് നോമ്പുതുറക്കാനായി ഏർപോസ്റ്റിനോട് വെള്ളം ചോദിച്ചു. എന്നാൽ യുവാവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് വെള്ളത്തിനൊപ്പം കഴിക്കാനായി രണ്ടു സാൻവിച്ചും എയർപോർട്ട് നൽകി എയർഹോസ്റ്റസിന്റെ നന്മനിറഞ്ഞ മനസ്സിനെ പറ്റിയുള്ള കുറിപ്പ് ജാവ തന്നെയാണ് ചെയ്തിരിക്കുന്നത്. യുവതി നൽകിയ സാൻഡ് ചിത്രത്തിനൊപ്പം ആണ് കുറുപ്പ് … Read more