നോമ്പുതുറക്കാൻ വെള്ളം ചോദിച്ചപ്പോൾ ഈ പിന്നീട് ഈ യുവാവ് നേരിട്ടത്..

നോമ്പുകാലമാണിത് അതുകൊണ്ടുതന്നെ നോമ്പുനോറ്റ് വിമാനത്തിൽ കയറുന്നവർക്ക് നോമ്പ് തുറക്കാനുള്ള ഏക ആശ്രയം വിമാനത്തിൽ നിന്നും നൽകുന്ന ഭക്ഷണമാണ് അത്തരത്തിൽ നോമ്പുനോറ്റ് വിമാനത്തിൽ കയറിയാൽ ജാവ മാധ്യമ പ്രവർത്തകരുടെ അനുഭവക്കുറിപ്പ് ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. യുവാവ് നോമ്പുതുറക്കാനായി ഏർപോസ്റ്റിനോട് വെള്ളം ചോദിച്ചു.

   

എന്നാൽ യുവാവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് വെള്ളത്തിനൊപ്പം കഴിക്കാനായി രണ്ടു സാൻവിച്ചും എയർപോർട്ട് നൽകി എയർഹോസ്റ്റസിന്റെ നന്മനിറഞ്ഞ മനസ്സിനെ പറ്റിയുള്ള കുറിപ്പ് ജാവ തന്നെയാണ് ചെയ്തിരിക്കുന്നത്. യുവതി നൽകിയ സാൻഡ് ചിത്രത്തിനൊപ്പം ആണ് കുറുപ്പ് പങ്കുവെച്ചിരിക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.ഗോരക്രിൽ നിന്നും ഡൽഹിയിലേക്ക് എയർ ഇന്ത്യയിൽ യാത്ര ചെയ്യുകയായിരുന്നു ഞാൻ നോമ്പുതുറ സമയമായപ്പോൾ ഞാൻ സീറ്റിൽ നിന്നും.

എഴുന്നേറ്റ് ക്യാബിനറ്റ് അംഗമായ മഞ്ജുളയുടെ അടുത്ത് ചെന്ന് വെള്ളം ചോദിച്ചു അവർ എനിക്ക് ചെറിയ കുപ്പി വെള്ളം തന്നു ഞാൻ ഒരു കുപ്പി വെള്ളം കൂടി തരുമോ എനിക്ക് നന്നായി വിശക്കുന്നു എന്ന് അവരോട് പറഞ്ഞു അവർ എന്നോട് തിരിച്ച് സീറ്റിൽ പോയിരിക്കാൻ ആവശ്യപ്പെട്ടു. കുറച്ചു നിമിഷങ്ങൾക്കുശേഷം ആ യുവതി എനിക്ക് രണ്ട് സാൻവിച്ച് കൊണ്ട് തന്നു അതോടൊപ്പം.

ഇനിയും ആവശ്യമുണ്ടെങ്കിൽ ചോദിക്കണം എന്നും പറഞ്ഞു എനിക്ക് അതിൽ കൂടുതൽ ഒന്നും തന്നെ വേണ്ടായിരുന്നു അവരുടെ പ്രവർത്തിയിൽ ഞാൻ അതീവ സന്തുഷ്ടനായിരുന്നു. യുവാവിന്റെ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഇത്തരത്തിൽ നല്ല പ്രവർത്തികൾ ചെയ്യുന്നവർ ഇപ്പോഴും ഉണ്ട് എന്നും ഉത്തരവാദികൾ കമന്റ് ആയി നൽകുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *