കണ്ണുകളുടെ ആരോഗ്യം ഇരട്ടിയാക്കാൻ കിടിലൻ ഭക്ഷണങ്ങൾ..

ചെറിയ കുട്ടികൾ പോലും കണ്ണടകൾ വെച്ച് നടക്കുന്നത് ഇന്ന് നമ്മുടെ നാട്ടിലെ പതിവ് കാഴ്ചകളിൽ ഒന്നാണ് നമ്മുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വന്ന മാറ്റങ്ങൾ തന്നെയാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം. കണ്ണിന്റെ ആരോഗ്യത്തിന് ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട് ഭക്ഷണരീതി മെച്ചപ്പെടുത്തുന്നതിലൂടെ കണ്ണിന്റെ ആരോഗ്യം നമ്മൾക്ക് സംരക്ഷിക്കാൻ സാധിക്കും. അടങ്ങിയ ഭക്ഷണം കണ്ണിന്റെ കാഴ്ച ശക്തിക്ക് വളരെ അത്യാവശ്യമാണ്.

   

കണ്ണിനാ ആരോഗ്യത്തിന് പ്രാധാന്യമുണ്ട് ഭക്ഷണരീതി മെച്ചപ്പെടുത്തുന്നതിലൂടെ കണ്ണിന്റെ ആരോഗ്യം നമ്മൾക്ക് സംരക്ഷിക്കാൻ സാധിക്കും.അടങ്ങിയ ഭക്ഷണം കണ്ണിന്റെ കാഴ്ച ശക്തിക്ക് വളരെ അത്യാവശ്യമാണ് ചീര കാബേജ് ബ്രോക്കോളി മുളപ്പിച്ചവ എന്നിവയൊക്കെ ഇത് അടങ്ങിയിട്ടുണ്ട്. അടങ്ങിയിരിക്കുന്ന സീസത്തിൻ സംയുക്തം കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാൻ സഹായിക്കുന്നു.

ആന്റി ആക്സിഡന്റുകൾ അടങ്ങിയ പച്ചക്കറികൾ കഴിക്കുക കാഴ്ച ശക്തി കുറഞ്ഞു പോകാതെ സംരക്ഷിക്കും. ഫാക്ടറി ആസിഡ് കണ്ണിന് ആവശ്യമായഒന്നാണ് അതായത് ഒമേഗ ത്രീ ഫാറ്റി ആസിഡ് കണ്ണുകളുടെ ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. മത്സ്യത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട് നിങ്ങളുടെ കണ്ണിന്റെ ഡയറ്റിൽ ഇതും ഉൾപ്പെടുത്തുക ഓയിൽ അടങ്ങിയ മത്സ്യങ്ങൾ തിരഞ്ഞെടുത്ത് കഴിക്കുക.

അടങ്ങിയ ഭക്ഷണം കഴിക്കണം കണ്ണിന്റെ ആരോഗ്യത്തിന് സഹായകമാകും ചെമ്മീൻ ചൂര മത്തി കരൾ മുട്ട ബീഫ് ചിക്കൻ ബ്രസീൽ നട്ട്സ് ബ്രൗൺ അരി വെളുത്തുള്ളി ബ്രോക്കോളി കൂൺ ധാന്യങ്ങൾ എന്നിവയെല്ലാം സെലനയും ധാരാളമായി അടങ്ങിയിട്ടുണ്ട് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും കണ്ണുകളുടെ ആരോഗ്യം ഇരട്ടിയാക്കുന്നതിനും കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *