ആദ്യരാത്രിയിൽ പാൽ കുടിക്കുന്നതിന്റെ രഹസ്യം അറിയാമോ.

ആദ്യരാത്രിയിൽ അവൾ നൽകിയ ആ പാലിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോ. ആദ്യരാത്രിയിൽ പാലിന് സ്ഥാനം ഏറെയാണ്. പാലുമായി കടന്നുവരുന്ന നവവധു ആദ്യരാത്രിയിലെ ആദ്യത്തെ സങ്കല്പമാണ്. ആദ്യരാത്രിയിൽ പാലുമായി കടന്നു വരുന്ന നവവധു നമ്മുടെ കാരണവന്മാർ കരുതിവച്ച വെറുമൊരു ആചാരമല്ല. പല യാഥാർത്ഥ്യങ്ങളും കണക്കിലെടുത്തുള്ള ഒന്നാണിത്. പലസ്ഥലങ്ങളിലും പാലിൽ പല വസ്തുക്കൾ കലർത്തിയാണ് ആദ്യരാത്രിയിൽ സ്ത്രീ- പുരുഷന് നൽകുന്നത്.

ഇതിനു പുറകിൽ പല ആരോഗ്യ വാസ്തവങ്ങളും ഉണ്ട്. ഇതുവരെ ചിന്തിച്ചിട്ടുണ്ടാവില്ല എന്തുകൊണ്ടാണ് ആദ്യ രാത്രിയിൽ പാല് കൊടുക്കുന്നത് എന്ന്. അതിനെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ നമുക്ക് നോക്കാം. ആദി രാത്രിയിൽ പാലിൽ പഞ്ചസാര എന്നതാണു രീതി എങ്കിലും പലസ്ഥലങ്ങളിലും പതിവുകൾ മറ്റു ഒന്നാണ്. പാലിൽ കുങ്കുമ പൂവ് ഇടുന്നത് ശീലം പലയിടത്തുമുണ്ട്. കുങ്കുമപ്പൂവ് പകരം കുരുമുളകുപൊടി ബദാം പെരിഞ്ചീരകം മഞ്ഞൾപൊടി എന്നിവ കലർത്തുന്ന ശീലമുണ്ട്.

ഇവയെല്ലാം ഒരുമിച്ച് ഇടും വേറിട്ടും എല്ലാം തിളപ്പിച്ച് നൽകാറുണ്ട്. ഇതിനെ പുറകിൽ കാര്യമുണ്ട്. ഓരോ കൂട്ടിനു പിറകിൽ ഓരോ ഗുണങ്ങളുണ്ട്. വധുവും വരനും ആദ്യം കാണുക വിവാഹരാത്രിയിൽ ആകും ഇവർ തമ്മിലുള്ള അപരിചിതം കുറയ്ക്കാൻ മസാലകൾ കലർത്തിയ പാലിന് കഴിയും. കുങ്കുമപ്പൂവ് പെരുഞ്ചീരകം എന്നിവ കലർത്തിയ പാൽ റിലാക്സ് ചെയ്യാൻ സഹായിക്കും.

മഞ്ഞൾപൊടി പെരുംജീരകം കുരുമുളക് എന്നിവ ചേർത്ത് പാൽ ശരീരത്തിന് പ്രതിരോധശേഷി നൽകും. ആദ്യരാത്രിയിൽ ആദ്യ സെക്സിൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇത് തടയാൻ ഇത്തരത്തിലെ പാൽ നല്ലതാണ്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.