ഈ കുഞ്ഞിന്റെ പ്രവർത്തി മൂലം രക്ഷപ്പെട്ടത് രണ്ടു രണ്ടു വയസ്സുകാരൻ…

ഇന്നത്തെ കാലഘട്ടത്തിൽ പലതരത്തിലുള്ള അപകടങ്ങളും നാം കണ്ടിരിക്കാം. പലപ്പോഴും ചില അശ്രദ്ധ മൂലം അപകടങ്ങളിൽ പെടുന്നതായിരിക്കും. കുഞ്ഞുങ്ങൾ കുഴൽ കിണറിൽ വീഴുന്ന സംഭവങ്ങൾ നമ്മൾ വല്ലപ്പോഴുംസോഷ്യൽ മീഡിയയിലൂടെ കണ്ടിരിക്കാം അല്ലെങ്കിൽ നമ്മുടെ അനുഭവത്തിൽ ആരെങ്കിലും അത്തരത്തിൽ സംഭവിച്ചിരിക്കും എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ പ്രതീക്ഷ കൈവിടാതെ കുഞ്ഞിനെ രക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ.

   

നോക്കുകയാണ് ചെയ്യുന്നത് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് കുഴൽ കിണറിൽ വീണ രണ്ടു വയസ്സുള്ള കുഞ്ഞിനെ രക്ഷിക്കുന്നതിന് വേണ്ടി ഒരു കുട്ടി മുന്നോട്ടുവരികയും അതുപോലെ തന്നെ ധൈര്യപൂർവ്വം ആ കുഞ്ഞിനെ രക്ഷിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണിത്.ധൈര്യവും പ്രായവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ഇല്ല എന്നുള്ളത് ബോധ്യപ്പെടുത്തുന്നതാണ് നിങ്ങൾ ഈ കാണുന്ന.

വീഡിയോ പിന്നീട് വേറൊരു കാര്യവുമുണ്ട് ചിലർ നമ്മൾ വിചാരിക്കാത്ത സമയത്ത് ദൈവത്തിനെ പോലെ പ്രവർത്തിക്കും എന്നതും രണ്ടു വയസ്സുള്ള ഒരു കുഴൽ കിണറിലേക്ക് വീണിരിക്കുകയാണ് അതിനെ രക്ഷിക്കണം അവിടെയുള്ള ഒരു മേശയിലുകളും ഈ രക്ഷാപ്രവർത്തകരെ സഹായിക്കുന്നില്ല ഏകമായി ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമെന്ന് പറയുന്നത് അതിലേക്കു ഇറങ്ങി കുഞ്ഞിനെ എടുക്കുക കുഴൽ കിണറിലേക്ക് ഇറങ്ങണം എന്നുണ്ടെങ്കിൽ അതുപോലെ.

കുഞ്ഞു കുട്ടികൾക്ക് മാത്രമേ സാധിക്കും. അപ്പോ അതിനനുസരിച്ച് ധൈര്യവും വേണം എങ്ങനെ സാധിക്കാനാണ് കുഞ്ഞു കുട്ടികൾ പൊതുവേ ഈ കാര്യത്തിനോടൊക്കെ പേടിയുള്ളവരാണ് എന്നാൽ ഒരു 14 വയസ്സുകാരൻ ധൈര്യത്തോടുകൂടി തന്നെ അതിനുവേണ്ടി തയ്യാറാകുന്നു. അവനെ എല്ലാവരും സമാധാനിപ്പിക്കാൻ ശ്രമിക്കുകയും അല്ലെങ്കിൽ ഒരു ടെൻഷൻ ഉണ്ടെങ്കിൽ മാറ്റാൻ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നതായിട്ടും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment