ഇതൊരല്പം പുരട്ടിയാൽ മുടി ഇരട്ടി വേഗത്തിൽ വളരും.

മുടിയുടെ സംരക്ഷണത്തിന് വേണ്ടി ഇന്ന് പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. മുടി വളരാൻ മയോണൈസും ഉപയോഗിക്കാം മുടി വളരുകയുള്ളത് പലപ്പോഴും ഒരു സൂത്രം പോലെയാണ് പലവിധത്തിലുള്ള മാർഗ്ഗങ്ങൾ പരീക്ഷിച്ച് ഉള്ള മുടി പോലും പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു. പ്രകൃതിദത്തവും അല്ലാത്തതും എന്ന്.

പറഞ്ഞ് നിരവധി മാർഗ്ഗങ്ങൾ മുടിയുടെ കാര്യത്തിൽ നമ്മൾ ചെയ്യാറുണ്ട്. എന്നാൽ ഇതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങളാണ് മുടിക്ക് ഉണ്ടാക്കുന്നത് പക്ഷേ നമുക്ക് അറിയാത്ത ചില വസ്തുക്കൾ ആണ് പലപ്പോഴും നൽകുന്നത് തിളക്കം നൽകാൻ സഹായിക്കുന്നതാണ് മയോണൈസ് മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിനും മുടിക്ക് ഭംഗിയും ആയുസ്സും വർധിപ്പിക്കാൻ സഹായിക്കും. എങ്ങനെയാണെന്ന് നോക്കാം മുടി വളരാൻ മയണൈസിൽ മുട്ടയുടെ അംശം അടങ്ങിയിട്ടുണ്ട് മാത്രമല്ല വിനേഗർ എന്ന് എന്നിവയെല്ലാം.

മുടിക്ക് തിളക്കവും ആരോഗ്യവും നൽകാൻ സഹായിക്കുന്നു. ഇതെപ്പോഴും മുടി ഈർപ്പം ഉള്ളതാക്കി മാറ്റുന്നു. ഇതിലുള്ള അമിനോ ആസിഡ് തലയോട്ടിയെ പോലും ആരോഗ്യമുള്ളതാക്കി മാറ്റുന്നു. എന്നിലെ ഇല്ലാതാക്കുന്നു പലരും തലവേദന ഉണ്ടാക്കുന്ന ഒന്നാണ് പേൻ. തേനിനെ താൻ മയോണൈസ് സഹായിക്കുന്നു തലയിൽ തേച്ച് പിടിപ്പിച്ചാൽ ഇത് പേരിന് അസ്വസ്ഥത ഉണ്ടാക്കുന്നു.

ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. മുടി സ്ട്രൈറ്റ് ചെയ്യാം മുടി സ്ട്രൈറ്റ് ചെയ്യാൻ ബ്യൂട്ടിപാർലറിൽ കയറി ഇറങ്ങുന്നവർക്ക് ഇനി ആശ്വസിക്കാം കാരണം വെറും മയോണൈസ് കൊണ്ട് മുടി സ്ട്രൈക്ക് ചെയ്യാം. മയണീസ് ഉപയോഗിച്ചാൽ ഏത് ചുരണ്ട മുടിയും നീളത്തിൽ ആവുന്നു എന്ന സ്ഥിരമായ ഉപയോഗിക്കുമ്പോൾ മുടി നീളത്തിൽ ആകുന്നു നിറം നൽകിയ മുടി സംരക്ഷിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.