ചാടുന്ന വയർ പലരെയും ബാധിക്കുന്ന പ്രധാന പ്രശ്നമാണ് പലരും ഇത് സൗന്ദര്യ പ്രശ്നമായാണ് കാണുന്നതെങ്കിലും ഇത് പ്രധാനമായും ആരോഗ്യപ്രശ്നം കൂടിയാണ് കാരണം ശരീരത്തിന്റെ ഏതു ഭാഗത്തും കൊഴുപ്പിനേക്കാളും അപകടകരമാണ് വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് പെട്ടെന്ന് അടിഞ്ഞു കൂടുകയും ചെയ്യും പോകാൻ ഏറെ പ്രയാസകരവുമാണ്. വയറിനു ചുറ്റും അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് കുടവയറായി മാറുന്നത് കുടവയർ സൗന്ദര്യ പ്രശ്നം മാത്രമല്ല മറിച്ച് അനാ രാജ്യത്തിനും കാരണമാകുന്നു.
അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇൻസുലിന്റെ പ്രവർത്തനക്ഷമത കുറയ്ക്കും പ്രതിരോധത്തിലേക്കുള്ള സാധ്യതയും വർദ്ധിക്കും മാനസികമായി പിരിമുറുക്കം കൂട്ടുന്നതിനും കാരണമായേക്കാം കുടവയർ രണ്ട് തരത്തിലുണ്ട് ആപ്പിളിന്റെ ആകൃതിയിലുള്ള കുടവയറും പിയർ പഴത്തിന്റെ ആകൃതിയിലുള്ള കുടവയറും ആപ്പിൾ കുടവയർ ഉള്ളവർക്ക് അര ഭാഗത്തിനു മുകളിലായി ആണ് കൊഴുപ്പ് അടിഞ്ഞുകൂടുകപ്പെടുന്നത് പിയർ ഷേപ്പ് ഉള്ള കുടവയർ രൂപപ്പെടുന്നത്.
അര ഭാഗത്താണ്. ഈ കൊഴുപ്പ് കുടന് പുറമേ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ചില്ലറയല്ല വ്യായാമം ചെയ്യുന്നത് വയറിലെ കൊഴുപ്പ് ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും എന്നാൽ വ്യായാമതി ഒപ്പം ഭക്ഷണത്തിലും ചില ക്രമീകരണങ്ങൾ നടത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായകമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വയറിന്റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന.
കൊഴുപ്പ് പലരുടെയും തീർത്താൽ തീരാത്ത പരാതിയാണ് കുടവയർ അര ഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ് ശരിയായ ഭക്ഷണരീതിയിലൂടെ വ്യായാമത്തിലൂടെ മാത്രമേ പരിഹരിക്കാൻ നമ്മുടെ ചില ശീലങ്ങൾ മാറ്റിയാൽ തന്നെ ഒരു പരിധി വരെ നമുക്ക് വയറിലെ കൊഴുപ്പ് ഇല്ലാതാക്കാം. കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.