പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിനേക്കാൾ ഗുണം മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നതാണ് എന്ന് പറയുന്നത് എന്തുകൊണ്ട്

ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ കൂടുതൽ ഊർജ്ജം ലഭിക്കുന്നതിനുള്ള മാർഗമാണ് മുളപ്പിച്ച ധാന്യങ്ങളും പയർ വർഗ്ഗങ്ങളും കഴിക്കുന്നത്. ചെറുപയർ കടല വെള്ളക്കടല വൻപയർ തുടങ്ങിയവയൊക്കെ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നവയാണ്. മുളപ്പിച്ച കഴിക്കുന്നത് മൂലം നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചാണ്. വേവിച്ച പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയതിനേക്കാൾ ഉയർന്ന അളവിൽ എൻസൈമുകൾ അടങ്ങിയവയാണ് മുളപ്പിച്ചവ. എൻസൈമുകൾ.

   

എന്നാൽ ഒരുതരം പ്രോട്ടീനുകൾ ആണ് ഈ പ്രോട്ടീനുകൾ നമ്മുടെ ശരീരത്തിലെ വിറ്റാമിനുകളും മിനറലുകളും അമിനോ ആസിഡുകളും ഫാറ്റി ആസിഡുകളും കൂടുതലായി ആഗീരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു. പയർ വർഗ്ഗങ്ങൾ പരിപ്പ് വിത്തുകൾ ധാന്യങ്ങൾ തുടങ്ങിയവയിൽ അടങ്ങിയ പ്രോട്ടീന്റെ അളവ് മുളപ്പിക്കുന്ന തോടുകൂടി ഗണ്യമായി വർദ്ധിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈ മുളപ്പിച്ച ധാന്യ പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് സഹായിക്കും.

ദഹനത്തിനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ മുളകളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് ടോക്സിനുകളും അനാവശ്യ കൊഴുപ്പും പുറന്തള്ളാൻ ഈ നാരുകൾക്ക് സഹായിക്കും. മുളപ്പിക്കുന്നത് വഴി അവയിലെ വിറ്റാമിനുകൾ വർധിക്കും വിറ്റാമിൻ എ ബി കോംപ്ലക്സ് സിഇ എന്നിവ ഇവയിൽ പ്രധാനമാണ്. അടങ്ങിയ വിറ്റാമിനുകൾ 20% ത്തോളം വർദ്ധനവ് വരുത്താൻ.

ഈ മുളപ്പിക്കുന്ന പ്രക്രിയ വഴി സാധിക്കും. ശരിയായ ആഹാരരീതിയില്ലാത്ത മൂലം ശരീരത്തിലെ അമിനോ ആസിഡിന്റെ അളവിൽ കുറവ് അനുഭവപ്പെടാറുണ്ട്. ശാരീരിക പ്രവർത്തനങ്ങൾക്കാവശ്യമായ അടിസ്ഥാന ഘടകമായ ഈ അമിനോ ആസിഡുകൾ ശരീരത്തിന് ലഭിക്കാൻ മുളപ്പിച്ച ഭക്ഷ്യധാന്യങ്ങളും പയർ വർഗ്ഗങ്ങളും നമ്മെ സഹായിക്കും. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *