മുടികൊഴിച്ചിൽ കഷണ്ടിയും പരിഹരിക്കുന്നതിനും കൊഴിഞ്ഞ മുടിയുടെ സ്ഥാനത്ത് പുതിയ മുടി വളരാൻ…..

മുടികൊഴിച്ചിൽ പരിഹരിച്ച് കഷണ്ടി പരിഹരിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതലും നല്ലത് .ഇന്ന് നമുക്ക് മുടിവളരാനും കഷണ്ടിക്കും കരിഞ്ചീരകം എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. ഇന്നത്തെ കാലത്ത് നമ്മളിൽ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മുടികൊഴിച്ചിലും കഷണ്ടിയും മുടികൊഴിച്ചിലിനെ പരിഹാരം കാണാൻ പല മരുന്നുകളും മാറിമാറി പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും ഇത്തരം മരുന്നുകളും എണ്ണയും.

   

മാറിമാറി പരീക്ഷിക്കുമ്പോൾ അതുണ്ടാക്കുന്ന പാർശ്വഫലങ്ങൾ ചില്ലറയല്ല. അത് പലപ്പോഴും ഉള്ള മുടി കൂടി പോകാനാണ് കാരണമാകുന്നത് എന്നാൽ മുടിവളർത്തിയെ സഹായിക്കുന്നതിനും മുടിക്ക് ആരോഗ്യവും തിളക്കവും നൽകാനും സഹായിക്കുന്ന മാർഗങ്ങൾ ഉണ്ട് കഷണ്ടിക്കും ഫലപ്രദമായി പരിഹാരം കാണാൻ ഈ പ്രകൃതിദത്ത മാർഗം സഹായിക്കും. കരിംജീരകം ഇത്തരത്തിൽ മുടിയെ സഹായിക്കുന്ന ഒന്നാണ് കരിഞ്ചീരകം മുടിക്ക് എങ്ങനെയെല്ലാം മുടി.

വളരാൻ സഹായിക്കും എന്ന് നോക്കാം. തലയോട്ടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമായിട്ടുള്ളതാണ് കരിംജീരകം. തലയോട്ടിക്ക് ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ അത് മുടിയുടെ ആരോഗ്യത്തെയും വളർച്ചയെയും സഹായിക്കുകയുള്ളൂ കരിഞ്ചീരകത്തിന്റെ എണ്ണ മുടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച ചുരുങ്ങിയത് 15 മിനിറ്റ് എങ്കിലും മസാജ് ചെയ്യാം ഇത് മുടിക്ക് തിളക്കവും സൗന്ദര്യവും.

ആരോഗ്യവും വർധിപ്പിക്കുന്ന ഒന്നാണ് മുടി വളരാൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് കരിഞ്ചീരകത്തിന്റെ എണ്ണം ഇത് മരുന്നു മന്ത്രമോ ഒന്നുമില്ലാതെ തന്നെ മുടി വളർത്താൻ സഹായിക്കുന്നു അതിനെ മുടികൊഴിച്ചിൽ ആണ് ഇന്നത്തെ കാലത്തേക്ക് സംരക്ഷണത്തിൽ ഏറ്റവും വലിയ വെല്ലുവിളി.അതിനെ ഇല്ലാതാക്കാൻ കരിഞ്ചീരകത്തിന്റെ എണ്ണ ഏറ്റവും ഉത്തമമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക .

Leave a Reply