എന്തൊരു ഉറക്കമാണ് എത്ര നേരമായി ഉറങ്ങുന്നു ഇന്നലെ പറഞ്ഞതല്ലേ രാവിലെ ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ എവിടെയോ പോകണം ഏഴുമണിക്ക് വിളിക്കണമെന്ന്. ഇതാ ചായ കുടിച്ചിട്ട് വേഗം എഴുന്നേൽക്കൂ ലച്ചു എനിക്ക് മടിയാകുന്നു എന്നും പറഞ്ഞ് മഹേഷ് ഒന്നുകൂടി തിരിഞ്ഞു കിടന്നു വേഗമാകട്ടെ അവൻ അവളുടെ കൈപിടിച്ച് തന്നിലേക്ക് ചേർത്തു കിടത്തി വേണ്ട നല്ല കുട്ടനായി വേഗം റെഡിയാകും എനിക്കാണെങ്കിൽ ഇന്നലത്തെ രാത്രി ക്ഷീണം മാറിയിട്ടില്ല.
ഇനി ഇന്ന് രാത്രി വേഗം റെഡി ആകും എന്നു പറഞ്ഞ് അവൾ പതിയെ അവന്റെ കൈ വെച്ച് അടുക്കളയിലേക്ക് നടന്നു വിവാഹം കഴിഞ്ഞ് വർഷങ്ങൾ പലതായെങ്കിലും രണ്ടുപേരുടെയും പെരുമാറ്റം കണ്ടാൽ ഇപ്പോഴും ഹണിമൂൺ മൂഡിലാണെന്ന് തോന്നുന്നു. രാവിലത്തേക്കുള്ള ദോഷം ഉണ്ടാക്കുന്നതിനിടയിൽ അവയവൾ പഴയ കാര്യങ്ങൾ ഓരോന്ന്ഓർത്തു. ഓർത്തുപോയി ആദ്യമായി കോളേജിൽ ചേർന്ന ദിവസം ഗ്രാമത്തിലെ ശാലിനിയിൽ നിന്നും.
https://www.youtube.com/watch?v=BxiU22jOR6c
നഗരത്തിന്റെ തിരക്കിലേക്ക് പറിച്ചെറിയപ്പെട്ട ജീവിതം കോളേജിലെ ആദ്യദിവസം ഇന്നും ഓർക്കുന്നു പാവാടയും ബ്ലൗസും ഇട്ട് മോഡേൺ ഇടയിലേക്ക് വന്ന തനിക്ക് നേരിടുന്നത് ഒരുപാട് കളിയാക്കലുകൾ ആയിരുന്നു തന്നെ രക്ഷപ്പെടുത്തിയപ്പോൾ ആണ് ആദ്യമായി മഹേഷിനെ കണ്ടത് പിന്നീട് ഇടയ്ക്കിടെ കാണുമായിരുന്നു കോളേജിലെ അറിയപ്പെടുന്ന ഒരാളായിരുന്നു മഹേഷ് യൂണിയൻ ചെയർമാൻ കൂടിയായിരുന്നു.
അതുകൊണ്ടുതന്നെ പെൺകുട്ടികളുടെ ഒരു ഹീറോസ് ഉണ്ടായിരുന്നു.പതുക്കെ പതുക്കെ വളർന്നു പ്രണയത്തിൽ എത്തുകയായിരുന്നു ഒരു കോളേജ് പ്രണയം അതിനപ്പുറം അത് വളരുമെന്ന് ആരും കരുതിയില്ല മാത്രമല്ല രണ്ടുപേരും രണ്ട് ജാതിയിൽ പെട്ടവരും ആയിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.