ഗൾഫിൽ നിന്ന് നാട്ടിലേക്ക് തിരികെ വന്നപ്പോൾ കണ്ട കാഴ്ച ആരെയും ഞെട്ടിക്കും.

നിലം തുടക്കയായിരുന്ന അവളെ അച്ഛൻ വഴക്കു പറയുന്നത് കണ്ടുകൊണ്ടാണ് രണ്ടുവർഷം നികേശമുള്ള തന്റെ തിരിച്ചുവരവ്. കൈ സാരിതലത്തിൽ തുടച്ച് തന്റേടത്ത് ഓടിവരുമ്പോഴും ആ കണ്ണിൽ കണ്ണുനീർ നിറഞ്ഞു നിന്നിരുന്നു. അവളെയും ചേർത്തുപിടിച്ചുകൊണ്ട് മുറിയിലേക്ക് നടക്കുമ്പോഴും നിനക്ക് സുഖമല്ലേ എന്ന് ചോദിക്കുവാൻ വാക്കുകൾ മടി കാണിച്ചില്ല. ഇവളുടെ ഈ കോലവും കണ്ണുനീരും നേരിട്ട് കണ്ടിട്ടും തന്റെ ചോദ്യം ചിലപ്പോൾ അവൾക്ക് ഒരു പരിഹാസം.

   

ആയി തോന്നി പോയെങ്കിൽ തന്റെ കണ്ണുകൾ അവളുടെ നെഞ്ചിൽ വേദന ഇറങ്ങിയപ്പോഴും അവരു പുഞ്ചിരി മാത്രമേ മുഖത്ത് വിരിഞ്ഞുള്ളൂ. താൻ മനസ്സിൽ പറഞ്ഞത് തന്നെ മുഖത്ത് നിന്ന് അവൾ വായിച്ചിരിക്കാം. വീണ്ടും തല്ലി കൈകൾ അവളുടെ തലോടിയപ്പോൾ അവൾ കണ്ണുകൾ തുടച്ചു കൊണ്ട് എന്നോട് ചോദിച്ചു ചേട്ടന്റെ ഈ സ്നേഹം മാത്രം മതി എനിക്ക് ഈ ഭൂമിയിൽ ജീവിക്കാൻ.

https://www.youtube.com/watch?v=WiktAkbclbE

മറ്റൊന്നും എനിക്ക് വേണ്ട അവളെ രണ്ടു കയ്യിലും ചേർത്ത് തഞ്ചിലേക്ക് അടുപ്പിച്ചപ്പോൾ അവളുടെ കണ്ണിൽ നിന്നും ഉതിർന്ന കണ്ണുനീരിനെ വല്ലാത്തൊരു ചൂടായിരുന്നു. എവിടെയോ ചുട്ടു നീറുന്നു അച്ഛൻ ഇങ്ങനെ പറഞ്ഞപ്പോൾ എന്റെ മോൾക്ക് വിഷമമായോ ഇല്ല ചേട്ടാ എന്റെ കൂടെ എന്റെ ഏട്ടൻ ഇല്ലേ. അച്ഛനും അമ്മയും ഉണ്ടായിരുന്ന ഈ വീട്ടിൽ അവൾ ഒറ്റക്കാണെന്ന്.

അവളുടെ വാക്കുകൾ നിന്ന് സാജൻ മനസ്സിലാക്കിയിരുന്നു. ദിവസവും ഫോൺ ചെയ്യുമ്പോൾ പോലും അവളിവിടുത്തെ ഒരു കാര്യവും തന്നോട് പറയാറില്ല തന്നിൽ നിന്ന് എല്ലാം അവൾ മറച്ചു വച്ചതാണെന്ന് അവരുടെ കണ്ണുനീരിൽ വ്യക്തമായിരുന്നു. അല്ലെങ്കിലും അവൾ എന്നാണ് സ്വന്തം വേദനകൾ തന്നോട് പറഞ്ഞിട്ടുള്ളത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.