കല്യാണം കഴിഞ്ഞ് നാലുവർഷങ്ങളിൽ ശേഷം തന്നെയും രണ്ടു വയസ്സുള്ള കുഞ്ഞിനെയും അനാഥരാക്കി ഒരു ആക്സിഡന്റ് ഷിബു ചേട്ടൻ പോകുമ്പോൾ തനിക്കു മുൻപിൽ ശൂന്യത മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അവിടെനിന്ന് നല്ലവരായ കുറച്ച് നാട്ടുകാരും പാർട്ടിക്കാരും ചേർന്ന് ദിവസവേതനത്തിൽ അടുത്തുള്ള പാർസൽ സീറ്റിൽ കണക്ക് എഴുതാനുള്ള ജോലി വാങ്ങി തന്നു ഷിബുവേട്ടന്റെ അസുഖകാരിയായ അമ്മയ്ക്കും അനിയനും തനിക്കും കുഞ്ഞിനും ആഹാരം കഴിച്ചു പോകാൻ അത് മതിയായിരുന്നു.
എന്നാൽ താൻ ഒഴികെയുള്ള ബാക്കി മൂന്നുപേർക്കുള്ള മരുന്നിന്റെ കാര്യം വരുമ്പോൾ താൻ നക്ഷത്രം എണ്ണി തുടങ്ങി. ആ കൊച്ചു ഡിഗ്രി ഒക്കെ കഴിഞ്ഞതാ. അതിനു പറ്റുന്ന ഒരു ജോലി കൊടുക്കുക ഞാൻ പോയാലും ജീവിക്കണ്ടേ ഷിബു ഏട്ടന്റെ അമ്മയുടെ വേവലാതി പറച്ചിലിന്റെ ഫലമായിട്ടാണ് തനിക്ക് മെമ്പർ അടുത്തുള്ള കുടുംബശ്രീയുടെ സ്വയംതൊഴിൽ കേന്ദ്രത്തിൽ അക്കൗണ്ടറായി ഒഴിവാന്നപ്പോൾ വിളിച്ചത്.
https://www.youtube.com/watch?v=eW2HnmQYoNA
അത് വല്ലാത്തൊരു ആശ്വാസമായിരുന്നു എന്നാൽ താൻ ജോലിക്ക് കയറി രണ്ടുമാസം കഴിഞ്ഞതും അമ്മ യാത്ര പറഞ്ഞു പോയി. വിശേഷദിവസങ്ങളിൽ മാത്രം അമ്മയ്ക്ക് കൈമടക്കം പുത്തനടുപ്പുമായി വന്നിരുന്ന മക്കൾ എല്ലാം ഒരുമിച്ചു കൂടി ഉണ്ടായിരുന്ന 7 സെന്റിന്റെ ഷെയറും ചോദിച്ചു. നമുക്ക് പൈസ തുല്യമായി നാലായി വീതിക്കാം ഇല്ലെങ്കിൽ സ്ഥലത്തിന്റെ ഇപ്പോഴത്തെ വിലക്കനുസരിച്ച് ഒരു തുക.
നീ തന്നെ ഈ വീടും പറമ്പും നീയെടുത്തോ ഷിബു ഏട്ടന്റെ മൂത്ത സഹോദരന്റെ വാക്കുകൾ ബാക്കിയുള്ളവരും ശരിവെച്ചു അമ്മയും ശുഭനും ഉറങ്ങുന്ന ആ മണ്ണ് വിട്ടു കളയാൻ മനസ്സിലായിരുന്നു എങ്കിലും തനിക്ക് മുൻപിൽ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. വീടുവിറ്റ് തങ്ങൾക്കുള്ള വിഹിതവുമായി അവർ യാത്ര പറഞ്ഞു. ബാക്കിയായി ഷിബുവേട്ടന്റെ ബുദ്ധി കുറവുള്ള ഇളയ സഹോദരൻ ഷാജിയും കുഞ്ഞും മാത്രമായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.