മുട്ട കഴിക്കുക ആരോഗ്യം വർദ്ധിപ്പിക്കും. മുട്ട കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന നല്ലൊരു സമീകൃത ആഹാരം ആണ്. പ്രോട്ടീനും കാൽസ്യം വൈറ്റമിനുകളും എല്ലാം ഒരുപോലെ ഒത്തിണങ്ങിയ ഒരു ഭക്ഷണം ആണ് ഇത്. മുട്ടയുടെ മഞ്ഞയും വെള്ളയും എല്ലാം ഏറെ നല്ലതാണ്. എന്നാൽ ചിലർ കൊളസ്ട്രോൾ ഉണ്ടെന്ന് കാണിച്ചാൽ മുട്ടവെള്ള മാത്രം കഴിക്കുന്നവരാണ്. ദിവസവും മൂന്നു മുട്ടവെള്ള വെച്ച് കഴിക്കുന്നത് പല ആരോഗ്യ ഗുണങ്ങളും നൽകുമെന്ന് പഠനങ്ങൾ പറയുന്നു.
മുട്ടയിൽ കോളിംഗ് എന്ന ഘടകം മടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. അതുപോലെതന്നെ നാഡികളുടെ പ്രവർത്തനത്തിനും ടോക്സിനുകൾ നീക്കം ചെയ്യുവാനും എല്ലാം ഏറെ മികച്ചതാണ്. മുട്ട മഞ്ഞിയിൽ 186mg കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. മുട്ട വെള്ളയിൽ സീറോ കൊളസ്ട്രോൾ ആണ് അടങ്ങിയിരിക്കുന്നത്. കൊളസ്ട്രോൾ ഹൃദയാരോഗ്യത്തിന് ദോഷകരമാണ്.
ഇത്തരം ഘട്ടങ്ങളിൽ മുട്ട വെള്ള ആണ് ഏറ്റവും ഉത്തമം. മുട്ട വെള്ളയിൽ പൊട്ടാസ്യം മടങ്ങിയിട്ടുണ്ട്. ബ്ലഡ് പ്രഷർ നിയന്ത്രിച്ച് നിർത്താൻ ഇത് ഏറെ അത്യാവശ്യമായതുകൊണ്ട് ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. ഒരു മുട്ട വെള്ളയിൽ 54 മില്ലിഗ്രാം പൊട്ടാസ്യം ആണ് അടങ്ങിയിട്ടുള്ളത്. ഇത് ഹൃദയ ആരോഗ്യത്തിന് മാത്രമല്ല എല്ലുകളുടെ ആരോഗ്യത്തിനും.
കോശങ്ങളുടെ പ്രവർത്തനത്തിനും എല്ലാം ഏറെ അത്യാവശ്യമാണ് മുട്ട വെള്ളയിൽ സോഡിയം സമ്പുഷ്ടം ആയതുകൊണ്ട് തന്നെ ഹൃദയം നാഡി കിഡ്നി എന്നിവ പ്രവർത്തനങ്ങൾ ഏറ്റവും ഗുണകരമാക്കും അത്ലെറ്റുകൾക്ക് മസിൽ വേദന പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സോഡിയം ഏറെ അത്യാവശ്യമാണ് സോഡിയത്തിന്റെ കുറവ് മൂലം മനംപിരട്ടൽ പോലുള്ള അസ്വസ്ഥതകൾ വഴിവയ്ക്കുന്നുണ്ട് ഇതിനെല്ലാമുള്ള ഉത്തമ പരിഹാരമാണ് മുട്ട.