മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളുടെ ഫോട്ടോ വൈറലാകുന്നു.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീരാ ജാസ്മിനും നാരേത്തി നായകനായ കൈത എന്ന സിനിമയിൽ അവതരിപ്പിച്ച കഥാപാത്രത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ മീര ജാസ്മിൻ ഇല്ലായിരുന്നു താരം ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത് ഇതിനുശേഷം ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം instagram വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നരൻ ഒപ്പം താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ചർച്ചയാകുന്നത്.

ഒപ്പം ഒരു സന്തോഷ വാർത്തയും കൂടി അറിയിച്ചിരിക്കുകയാണ് മീരാജാസ്മിൻ. പ്രിയപ്പെട്ട നരേൻ എന്നും ഏറ്റവും മികച്ചത് മാത്രം ഞാൻ നിങ്ങൾക്ക് ആശംസിക്കുന്നു വീണ്ടും കണ്ടുമുട്ടുമ്പോൾ ഉള്ള ഏറ്റവും നല്ല കാര്യം അതാണ് അത് നമ്മളെ സമയത്തിന് പിന്നിലേക്ക് കൊണ്ടുപോകും കടന്നുവന്ന വഴികളിൽ നിങ്ങൾ നൽകിയ പ്രകാശം എല്ലാവർക്കും ഊഷ്മളതയും ആർദ്രതയും അനുഭവിപ്പിക്കും അത്തരം അമൂല്യമായ ഓർമ്മകൾ വീണ്ടും പങ്കുവെച്ചതിന് നന്ദി.

പ്രിയപ്പെട്ട നരൻ ഇതായിരുന്നു നരേനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മീര ജാസ്മിൻ പറഞ്ഞ വാക്കുകൾ.അടുത്തിടെ മീര ജാസ്മിൻ സോഷ്യൽ മീഡിയയിൽ സജീവമായത് കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയയിൽ ഒട്ടും കാണാറില്ലായിരുന്നു ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ താരം സജീവമാണ് താരത്തിന്റെ സന്തോഷവാർത്തകൾ എല്ലാം.

ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട് അത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതാണ് ഈ ഫോട്ടോ. നരനെ വീണ്ടും കണ്ടുമുട്ടിയതിൽ വളരെയധികം സന്തോഷിക്കുന്നു എന്നും ഒത്തിരിസ്നേഹത്തോടെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത് വളരെയധികം സന്തോഷവതിയായി നമുക്ക് മീരാജാസ്മിനെ കാണാൻ സാധിക്കും. ഒത്തിരി നാളുകൾക്കുശേഷമാണ് മിരാജാസ്മിൻ ഇത്തരത്തിലുള്ള ഫോട്ടോ പങ്കുവയ്ക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.