സ്നേഹിക്കുന്നതിനും സഹായിക്കുന്നതിനും മനുഷ്യർ തന്നെ വേണമെന്നില്ല ഇതാ സംഭവം നോക്കൂ…🥰

പലപ്പോഴും സ്നേഹിക്കുന്നവർ നമ്മുടെ കൂടെ ഉണ്ടാകണമെന്ന് ഉറപ്പില്ലേ പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമുക്ക് കൂട്ടുണ്ടാക്കുന്നത് നമ്മൾ പ്രതീക്ഷിക്കാത്തവർ തന്നെയായിരിക്കും സ്നേഹിക്കാൻ എല്ലാവർക്കും മനസ്സ് ഉണ്ടാകണമെന്ന് ഉണ്ടാകില്ല അതുപോലെ തന്നെ സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കുന്നതിനും അതുപോലെ അവർക്ക് വേണ്ടി സഹായിക്കുന്നതിലും എപ്പോഴും എല്ലാവരും തയ്യാറാകണമെന്നില്ല.

മനുഷ്യരുടെ ഇടയിൽ ഇന്ന് സ്നേഹം വളരെയധികം കുറഞ്ഞുവരുന്ന ഒരു സാഹചര്യമാണ് കാണാൻ സാധിക്കുന്നത് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി ഒരു ചിത്രമാണിത് ഈ ചിത്രം പകർത്തിരിക്കുന്നത് ഒരു നേഴ്സ് ആണ്.

ഒരു വൃദ്ധൻ അസുഖം മൂലം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ട് മൂന്ന് ദിവസമാണ് അദ്ദേഹം തന്നെയാണ് അഡ്മിറ്റ് ചെയ്യാൻ വന്നത് . അത്രയും സാഹചര്യങ്ങളിൽ വളരെയധികം സുഖമായി സാഹചര്യങ്ങളിൽ വന്നതുകൊണ്ട് തന്നെ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു എന്നാൽ അദ്ദേഹത്തിന്റെ ബന്ധുക്കളെ കുറിച്ചുള്ള യാതൊരു വിവരവും ഇല്ല. ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ വളരെയധികം നമകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് സംസാരിക്കുന്നതിനു സാധ്യമല്ല അദ്ദേഹത്തിനെ ബന്ധുക്കളെയും തിരിച്ചറിയുന്നത് സാധിക്കുന്നില്ല.

എന്നാൽ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കേണ്ട മനുഷ്യന്റെ വീടിനടുത്ത് പോയി അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന് ബന്ധുക്കളെക്കുറിച്ച് യാതൊരു അറിവുമില്ല. തിരികെ വന്നപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് അദ്ദേഹം അഡ്മിറ്റ് ആയ ദിവസം മുതൽ ഒരു പ്രാവ് അവിടെ ചുറ്റുപറ്റി നടക്കുന്നത് അദ്ദേഹത്തിന്റെ ബെഡിൽ വന്നിരിക്കുന്നു ഇത് വളരെയധികം കൗതുകത്തോടെയാണ് നഴ്സ് നോക്കിയത് എന്നതിലൂടെ കാര്യം മനസ്സിലായി ഈ പ്രാവ് ഈ മനുഷ്യനും തമ്മിൽ എന്തു ബന്ധമുണ്ട് എന്ന്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക .

https://www.youtube.com/watch?v=PUTtqYxhlD4

Leave a Comment

×