യജമാനൻ ഉപേക്ഷിച്ച നായയുടെ അവസ്ഥ കണ്ടാൽ ഞെട്ടും

നിറകണ്ണുകളോടെ കൂടി മാത്രമേ ഈ വീഡിയോ കണ്ടിരിക്കാൻ സാധിക്കൂ.സോഷ്യൽ മീഡിയ മുഴുവൻ വൈറലായ ഒരു വീഡിയോ ആണിത്. ഈജി എന്ന നായയെ ഷെൽട്ടർ ഹോമിൽ ഉപേക്ഷിച്ചു അതിന്റെ യജമാനൻ പോയി. പിന്നീടുള്ള ദൃശ്യങ്ങളാണ് ഇത്. തന്നെ തന്റെ യജമാനൻ ഉപേക്ഷിച്ചു എന്ന് മനസ്സിലാക്കിയ നായ ഒരു മനുഷ്യനെ പോലെ കരയുന്ന ദൃശ്യങ്ങളാണ്. ഷെൽട്ടർ ഹോമിലെ ജീവനക്കാർ ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

ആഹാരം കഴിക്കുന്നില്ല എപ്പോഴും കരച്ചിൽ എന്തൊക്കെ ചെയ്തിട്ടും അവൻ കരച്ചിൽ നിർത്തുന്നില്ല ജീവനക്കാർ സോഷ്യൽ മീഡിയയിൽ വീഡിയോ യോടൊപ്പം എഴുതി വീഡിയോ വൈറലായതോടെ നായയെ ദത്തെടുക്കാൻ ഒരുപാട് പേരാണ് താത്പര്യമറിയിച്ചത്. ദിവസങ്ങൾക്കകം തന്നെ ഒരു കുടുംബം നായയെ ദത്തെടുത്തു. ആനയുടെ വിശ്വാസം നേടിയെടുക്കാൻ ആറുമാസത്തോളം എടുത്തു. നായയുടെ പുതിയ ജമാൽ പറഞ്ഞു ഇപ്പോൾ അവൻ സന്തോഷമായിരിക്കുന്നു.

ഇങ്ങനെ ഉപേക്ഷിക്കാൻ ആണെങ്കിൽ നിങ്ങൾ നായ്ക്കളെ വളർത്തരുത്. എന്നാണ് പലരും സോഷ്യൽമീഡിയയിൽ കുറിച്ചത്.അതിന് കാരണമായി അവർ പറയുന്നത് നായകൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ. അവരെ സ്നേഹം നൽകി വഞ്ചിക്കരുത്. നായ്ക്കൾക്ക് സ്നേഹവും ഭക്ഷണം നൽകിയാൽ അത് ഇരട്ടിയായി ആയിരിക്കും നൽകുന്നവരാണ് നായ്ക്കൾ. മനുഷ്യർ ഏറ്റവും കൂടുതൽ കാത്ത് സംരക്ഷിക്കുന്നതിൽ നായകളുടെ പങ്ക് വളരെ അധികം.

ആണെന്നും നായ്ക്കൾ ഇത്തരത്തിൽ വളരെയധികം നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു.തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.