യജമാനനെ കാലൊടിഞ്ഞു, എന്നാൽ നായ ചെയ്ത പ്രവർത്തി കണ്ട് ചിരി അടക്കാൻ സാധിക്കാതെ സോഷ്യൽ ലോകം.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നതും ചിരി പടർത്തുന്നതുമായ ഒരു സംഭവം. ഈ വീഡിയോ കണ്ടവർ വളരെയധികം ചിരിച്ചുപോകും ഇത് സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഒരു അപകടത്തിൽ ഇദ്ദേഹത്തിന്റെ കാലിൽ ഒരു പൊട്ടൽ ഉണ്ടായിരുന്നു. പ്ലാസ്റ്റർ ഇടുകയും ചെയ്തു. എന്നാൽ പിന്നീടാണ് ആ സംഭവം ഉണ്ടായത്. തന്റെ നായയും തന്നെ പോലും ഞ്ഞോണ്ടുന്നു. ഡോക്ടറെ കാണിച്ചെങ്കിലും.

കുഴപ്പമൊന്നുമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. പിന്നെന്താ നായ ഞ്ഞോണ്ടുന്നത്. എന്നാൽ അദ്ദേഹം നായയുടെ നുണ്ട് ലിന്റെ കാര്യം മനസ്സിലാക്കി. വീട്ടിൽ അതിഥികൾ വരുമ്പോൾ ഓ വേറെ ആരെങ്കിലും കണ്ടാലോ മാത്രമേ നായക്ക് കാലിന് പ്രശ്നം ഉളളൂ. പിന്നീടാണ് മനസ്സിലായത് ഇങ്ങോട്ടൊന്നു തന്നോട് എല്ലാവരും സ്നേഹത്തോടെ പെരുമാറുന്നതും ഫ്രൂട്ട്സ് ഒക്കെ വാങ്ങി തന്നത് കണ്ടിട്ടാണ് ഇതിലും ഞെണ്ടുന്നത്.

നായയുടെ അഭിനയത്തെക്കുറിച്ച് മനസ്സിലായപ്പോൾ വീട്ടുകാർക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല. ഈ മീഡിയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർക്ക് മാത്രമല്ല വളരെ നല്ല രീതിയിൽ നായ്ക്കൾക്കും അഭിനയിക്കാൻ സാധിക്കുമെന്നും ഒത്തിരി ആളുകൾ കമന്റ് നൽകിയിരിക്കുന്നു.

ഈ വീഡിയോ എല്ലാവരും വളരെയധികം ചിരിക്കുകയാണ് ചെയ്തത്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും വളരെ നല്ല രീതിയിൽ അഭിനയിക്കാൻ സാധിക്കുമെന്നും നടക്കുന്ന സംഭവങ്ങളുടെ പ്രതികരിക്കാൻ സാധിക്കുമെന്ന് ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. തുടർന്ന് അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.