എന്തുകൊണ്ടാണ് വധശിക്ഷ ഈ സമയങ്ങളിൽ നടപ്പിലാക്കുന്നത്..

നമ്മുടെ രാജ്യത്തെ വളരെ കഠിനമായ കുറ്റം ചെയ്യുന്നവർക്ക് മാത്രമാണ് മരണം തന്നെ ശിക്ഷയായി നൽകുന്നതിനെയാണ് വധശിക്ഷ എന്ന് പറയുന്നത്. ചില രാജ്യങ്ങളിൽ മാത്രമാണ് ഇത്തരത്തിലുള്ള നിയമം നടപടികൾ ശിക്ഷാരീതികൾ ഉള്ളൂ ക്രൂരമായ കൊലപാതകം തുടങ്ങിയ കഠിനമായ കുറ്റങ്ങൾക്ക് മാത്രമേ രാജ്യങ്ങളിൽ വധശിക്ഷ നൽകുന്നതിനുള്ള സാഹചര്യമുള്ള പണ്ട് കാലം മുതൽ തന്നെ മിക്ക സമൂഹങ്ങളിൽ നിലനിന്നിരുന്ന ഒരു കാര്യം തന്നെയായിരുന്നു വധശിക്ഷഎന്നത്.

   

കുറ്റവാളികളെയും രാഷ്ട്രീയ എതിരാളികളെയും വധശിക്ഷയ്ക്ക് വിധേയമാക്കുക എന്നത് ഏതാണ്ട് എല്ലാ സംഭവങ്ങളിലും നിലനിന്നിരുന്ന ഒരു കാര്യമാണ് മിക്ക സ്ഥലങ്ങളിലും കൊലപാതകവും ചാര പ്രവർത്തിയിൽ രാജ്യദ്രോഹം എന്നിങ്ങനെയുള്ള കുറ്റങ്ങൾക്കാണ് കൂടുതലായും വധശിക്ഷ നൽകിയിരുന്നത്.വധശിക്ഷ വിധി നടപ്പിലാക്കുന്നത് പുലർച്ചയാണ് കാരണം ഇതാണ് മരണശേഷിക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ പുലർച്ചെ സമയത്താണ് വധശിക്ഷക്ക് നടപ്പിലാക്കുന്നത്.

അതിന്റെ പിന്നിലൊരു കാരണവുമുണ്ട്. എന്നാൽ പുലർച്ച സമയത്ത് തൂക്കാൻ വിധിക്കപ്പെട്ട ആളുടെ തലച്ചോറിൽ വളരെ ശാന്തമായ അവസ്ഥയായിരിക്കും ഇത് മരണവേദന ലഘു വിവരിക്കുന്നു മാത്രമല്ല മരണസമയത്ത് കോലാഹലകളും ലഘൂകരിക്കുന്നു. പുലർച്ച സമയത്ത് വധശിക്ഷ നടപ്പിലാക്കുമ്പോൾ ജയിലിലെ മറ്റു ദൈനംദിന പ്രവർത്തികളിൽ ഇത് ബാധിക്കുന്നില്ല.

കാരണം ജയിലിൽ പ്രവർത്തന സമയം തുടങ്ങുന്നതിനു മുൻപ് തന്നെ വധശിക്ഷ നടപ്പിലാക്കി കഴിഞ്ഞു കാണും വധശിക്ഷകൾ വളരെ പ്രാധാന്യത്തോടെ കൂടിയായിരിക്കും സമൂഹം നോക്കി കാണുക അതുകൊണ്ടുതന്നെ തൂക്കിലേറ്റിയ വാർത്ത കേട്ടുകൊണ്ടാവണം ജനങ്ങൾ ഉണരാൻ എന്ന മനശാസ്ത്രപരമായ ഒരു തീരുമാനവും ഇതിന് പിന്നിലുണ്ട്.തുടർന്ന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *